ത്യാഗോജ്ജ്വലമായ
സ്മരണകളുണർത്തി
വീണ്ടുമൊരു
ബലിപെരുന്നാൾ കൂടി....
മഹാവിപത്തിന്റെ വിത്ത്
പാകിക്കൊണ്ട് മഹാമാരി
മാനവരാശിക്കിടയിൽ
അകലംതീർത്തുകൊണ്ടിരിക്കുന്ന
ഈ വേളയിൽ....
ലോകജനതക്കാകമാനം
നന്മകളുണ്ടാവട്ടെയെന്ന
പ്രാർത്ഥനയോടെ....
പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും
എന്റെയും കുടുംബത്തിന്റെയും
സ്നേഹം നിറഞ്ഞ...
ബലിപെരുന്നാൾ ആശംസകൾ.. !!-
പെരുന്നാളിന്ന് ചെരൂലെ
റൂമിലേക്ക് മാത്രം
ഒതുങ്ങി പോകുന്നുണ്ട് !!
//Caption//
Shameema Moideen-
മൃദുല വിരലുകൾ നുളളിയ മൈലാഞ്ചി
ചോപ്പിൽ കിലുങ്ങിയ കുപ്പിവളകൾ
അത്തറിൻ മണമുള്ള മിഠായി
പൊതിയുടെ മുത്തത്തിൽ പൊട്ടിച്ചിതറി....-
നോമ്പുനോറ്റും ധാനം ചെയ്തും നിസ്വർത്ഥമായ മനസ്സോടെ നമ്മുക്കും നമ്മുടെ നാടിന്റെയും നല്ല നാളെക്കായി നമ്മൾ കാത്തിരുന്ന ദിവസം....
ഇശൽ നിലാവിൽ കുളിച്ചു നിൽക്കുന്ന ഈ രാത്രിയിൽ പ്രതീക്ഷയുടെ വർണ്ണാഭമായ ദിവസങ്ങൾ വരവേൽക്കാൻ നാളെയുടെ പുത്തൻ ഉണർവ്വിന്റെ സൂര്യകിരണങ്ങൾക്കായി നമ്മുക്കുറങ്ങാം....
എല്ലാ കൂട്ടുകാർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ.....
-
ആത്മ സംസ്കരണത്തിൻ്റെ
മുപ്പത് ദിനരാത്രങ്ങൾക്ക് ശേഷം
വിശുദ്ധിയുടെ ഈദുൽ ഫിത്വ്൪ വന്നെത്തി. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
تــــقـــبــل الـلــه مـــنـا ومـــنـــكـم
صـــالــح الأعــــــمـــــال-
അവർ ആഗ്രഹിക്കുന്നത്... ഒന്നിച്ചുള്ള ഒത്തു ചേരലാണ്.., അതൊരു നോമ്പ് തുറ.. !!
ഈന്തപ്പഴം കൊണ്ട് നിർവൃതി
അണയുന്ന
നിങ്ങളുടെ കണ്ണിലെ തിളക്കമാണ്..
മക്കളും മരുമക്കളും ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങൾ...
കയ്യിലെ മുറുകിയ വലിയ കെട്ടിനെക്കാൾ,
തിരുകി വെയ്ക്കുന്ന മുഷിഞ്ഞ
നോട്ടിനേക്കാൾ...
തിരക്കിനിടയിൽ ഓടിയെത്തുന്ന ആ
വിളികൾ പോലും അവർക്ക്
കുളിരാണ്..
എച്ചിൽ പാത്രവും, മൈലാഞ്ചി ചാറും
ബാക്കിയാക്കി നിങ്ങളുടെ ആ
ഇറങ്ങി പോക്ക്... 'ഇനിയെന്നാ ഇങ്ങോട്ടേക്കു '
എന്ന ചോദ്യം ഒളിപ്പിച്ചു ആ ചുണ്ടുകൾ
ഇനിയും ചിരിക്കാൻ ശ്രമിക്കുകയാണ്....
വഴിക്കണ്ണുമായി ഇനിയും
കാത്തിരിക്കുകയാണ്
കൂടെ 'കാക്കണേ'
എന്ന പ്രാർത്ഥനയും..
-
അന്നൊരു പെരുന്നാൾ
ദിവസമായിരുന്നു..
( ഫുൾ കമന്റിൽ വായിക്കാാം..! ) 😜😜-
ഹിംസാത്മകത പൂണ്ട ഭരണകൂട വേട്ടയും
പടർന്നു കയറുന്ന മഹാമാരിയും
നാഥന്റെ പ്രീതിയിൽ തകർന്നടിയുന്ന ദിനമെത്തുമെന്ന പ്രത്യാശ കിനിയുന്ന തക്ബീർ ധ്വനികൾ ഹൃദയത്തില്‍
പ്രശാന്തി പടർത്തട്ടെ...
നമുക്ക് മെയ്യാലകന്ന് ഖൽബുകളാൽ വരിപുണരാം
ഹൃദ്യമായ ഈദ് സന്തോഷങ്ങൾ💖
#സ്വലീൽ ഫലാഹി-