Shameema Moideen✪   (S?)
1.2k Followers · 349 Following

read more
Joined 29 February 2020


read more
Joined 29 February 2020
11 JUN 2022 AT 22:36

ഇന്ന് ആകാശക്കീറിന്
താഴെയുള്ളതിലെല്ലാം,
ശൂന്യതയല്ലാതെ മറ്റൊന്നും
ഞാൻ കണ്ടതില്ല...!!

മേഘക്കൂട്ടങ്ങൾ
പൊട്ടിയൊലിക്കുമ്പോഴെല്ലാം,
പ്രിയപ്പെട്ടവരാരോ....
കരയുന്നെന്ന തോന്നലിൽ,
സ്നേഹത്താൽ ചൂടിതരുന്ന-
കുടക്കീഴുകളിലെല്ലാം,
ശൂന്യത മാത്രം നിറഞ്ഞു
നിൽക്കുന്നുണ്ടിന്നും...!!

//Caption//
Shameema Moideen

-


8 MAY 2022 AT 20:53







//Caption//
Shameema Moideen

-


30 JAN 2022 AT 22:45

തകർന്നൊരു ബന്ധത്തിൽ
നിന്നവസാനത്തെ കറ
ഇറ്റി തീർന്ന്....

ആ നിമിഷങ്ങളുടെ
തനിമ നഷ്ടപ്പെട്ട്,
പതിയെ വഴി
രണ്ടായി പിരിയും...!!

ഇരുൾ നിറഞ്ഞ
ആ ഒറ്റമുറിയിലേക്ക്
ഇനിയൊരു വെളിച്ചവും
കടക്കാൻ പോകുന്നില്ല...!!
//Caption//
Shameema Moideen

-


17 AUG 2021 AT 16:45

ഗുൽനൂർ
//Caption//
Shameema Moideen

-


7 AUG 2021 AT 10:38

എന്നിലേക്ക് മാത്രമായി,
ചുരുങ്ങുന്ന സന്ദർഭങ്ങളെയാണ്
ഞാനേറെ ഭയക്കുന്നത് !!
//Caption//
Shameema Moideen

-


21 JUL 2021 AT 20:46

പെരുന്നാളിന്ന് ചെരൂലെ
റൂമിലേക്ക് മാത്രം
ഒതുങ്ങി പോകുന്നുണ്ട് !!
//Caption//
Shameema Moideen

-


13 JUL 2021 AT 14:05

ഏറെ സ്നേഹത്തോടെ
എനിക്ക് വേണ്ടി,
ഞാൻ എഴുതുന്നത് !!
//Caption//
Shameema Moideen

-


9 JUL 2021 AT 13:13

Paid Content

-


30 JUN 2021 AT 1:07

മറ്റെവിടെയോ നിന്ന്
എന്നെപോലെ
ആകാശത്തേക്ക്
വാൽ നക്ഷത്രങ്ങളെ
നോക്കി കഥകൾ,
മെനയുന്നൊരാളുണ്ടെന്ന
മിഥ്യയിൽ ഞാനൊരു
രാവ് തീർക്കും !!
//Caption//
Shameema Moideen

-


8 MAR 2021 AT 23:28

Paid Content

-


Fetching Shameema Moideen✪ Quotes