QUOTES ON #തിരഞ്ഞെടുപ്പുകൾ

#തിരഞ്ഞെടുപ്പുകൾ quotes

Trending | Latest
21 AUG 2020 AT 0:50

നിൻ വാക്കുകൾക്കായി കാതോർത്ത് കാതോർത്ത് സന്ധ്യ മയങ്ങിയെങ്കിലും ഹൃദയത്തിൽ കൊളുത്തും മൊഴികളാൽ ഇരുളിലും പ്രഭചൊരിയും നിലാവുപോൽ നീയെന്നുമെന്നിലെ കിരണമായ് മാറുന്നപോൽ

-


25 JAN 2019 AT 19:11

nammude swanthanthrayum thelikan ulla oru avasaram oru moulika avakasham

-



തിരഞ്ഞെടുപ്പുകൾ പലപ്പോഴും വേദനകളാണ്.
ഒരുപാടിഷ്ടങ്ങളിൽ നിന്നും
ഒന്നിലേക്കൊതുങ്ങേണ്ടി വരുമ്പോൾ,
ഇഷ്ടപ്പെട്ടതിനെ വിട്ട് പുതിയതിനെ സ്വീകരിക്കേണ്ടി വരുമ്പോൾ,
മറ്റു ചിലരുടെ തിരഞ്ഞെടുപ്പുകൾ
സ്വന്തമാക്കേണ്ടി വരുമ്പോൾ....

പ്രവചിക്കാനാവാത്ത
ജീവിതമെന്ന ഈ കേളിയിൽ
നമ്മുടെ തിരഞ്ഞെടുപ്പിനർത്ഥമില്ലല്ലോ

-


20 AUG 2020 AT 12:20

ഇടതടവില്ലാത്തൊരാ സംസാരത്തിൽ കാതോർത്തിരിക്കവേ ; ഉറപ്പിച്ചിരുന്നു....
എൻ ജീവിതത്തിൻ്റെ നങ്കൂരമിവിടെ തന്നെയെന്ന്....

-


25 JAN 2019 AT 19:46

എനിക്കുള്ള ശവക്കല്ലറയെ ഞാൻ തന്നെ തോണ്ടുന്നതിന്റെ ആധുനിക വാക്യം മാത്രമായി മാറാറുണ്ട് ഇന്ന് പല തിരഞ്ഞെടുപ്പുടുകളും

-


13 MAR 2019 AT 4:43

പല്ലുകൾ മുഴുക്കെ പുറത്ത്
കാണിച്ചൊരു ചിരിയും ഫിറ്റ് ചെയ്ത്
അവരിങ്ങെത്താൻ കാലമായി...

-


26 JAN 2019 AT 1:46

ഓരോ തിരഞ്ഞെടുപ്പും ഓരോ തീരുമാനങ്ങളാണ് ...
എല്ലാം ശരിയാകണം എന്നില്ല
എന്നാലും നാം തിരഞ്ഞെടുത്തു കൊണ്ടേയിരിക്കുന്നു...

-


25 JAN 2019 AT 21:10

തെരഞ്ഞെടുക്കുക നല്ലൊരു ഭരണാധികാരിയേ.
കുറ്റം ചെയ്യുന്നവർ ഭയക്കുന്ന ഭരണാധികാരിയേ,അഴിമതികൾ തടയുന്ന ഭരണാധികാരിയെ,പാവപ്പെട്ടവർക്ക് തുണയാകുന്ന ഭരണാധികാരിയെ...

ഇങ്ങനെ ഉള്ള ഭരണാധികാരികളെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടത്താതെ രാജ ഭരണമാണ് ഏറ്റവും നല്ല മാർഗം.

ഇത് എൻ്റെ മനസ്സിൽ തോന്നിയ ഒരു കുഞ്ഞ് ആശയം😉😊.

-


25 JAN 2019 AT 19:54

" ശരിയെന്നു കരുത്തിയവർ തെറ്റിലേക്കും തെറ്റെന്ന് കരുത്തിയവർ ശരിയിലേക്കും....!!!
തെരഞ്ഞെടുത്തവർ......????

-


13 MAR 2019 AT 9:53

പാലം കടക്കുവോളം നാരായണ നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ കൂരായണ പതിവ് കലാപരിപാടി...

-