വീണ്ടും YQ തുറക്കാൻ
ബുദ്ധിമുട്ടായി വന്നിരിക്കുന്നു..
Oneyear plan
കഴിഞ്ഞത് കൊണ്ടാകാം ഒരു പക്ഷെ....
-
sakkir kavumpuram
(സക്കീർ കാവുംപുറം)
1.1k Followers · 942 Following
ബെർതനെ ഓരോന്ന് എയിതാൻ....
എന്റെ തോന്നലുകൾ ,
പറയാതെ പോയ ഇഷ്ടങ്ങൾ , അറിയാതെ പോയ ഇഷ്ടങ്ങൾ ,
നോ... read more
എന്റെ തോന്നലുകൾ ,
പറയാതെ പോയ ഇഷ്ടങ്ങൾ , അറിയാതെ പോയ ഇഷ്ടങ്ങൾ ,
നോ... read more
Joined 23 February 2018
20 JAN AT 16:09
1 JAN AT 18:19
സന്തോഷവും
സ്നേഹവും
സമാധാനവും
നിറഞ്ഞതാവട്ടെ
2k25....
സക്കീർ കാവുംപുറം-
25 DEC 2024 AT 23:21
എം ടി വെറുമൊരു പേരല്ല...
മലയാളിയുടെ ഉള്ളകത്ത്
കൊത്തിവെക്കപ്പെടേണ്ട
ഒന്നാണ്....
സക്കീർ കാവുംപുറം-