.........
-
ചുവപ്പ് നിറത്തിനു ഒരിക്കൽ ജിവൻ വച്ചു,
അപ്പോൾ... അത് പറഞ്ഞു
രക്തത്തിൽ ഞാനുണ്ട്,
ഗതാഗതവിളക്കുകളിൽ ഞാൻ തടസ്സത്തെ സൂചിപ്പിക്കുന്നു,
മഹത്തായ സിന്ദുരം ഞാൻ എന്ന നിറം ഇല്ലാതെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല.
പത്തൊൻപതാം നൂറ്റാണ്ട് മുതൽ വിപ്ലവത്തിന്റെയും ത്യാഗത്തിന്റെയും നിറമായും എന്നെ കരുതുന്നു.
അപകടസൂചന നൽകാനും ഞാൻ വേണം.
പ്രേമത്തിന്റെ നിറമായും എന്നെ കരുതുന്നു..
എന്നെ അറിഞ്ഞൂടാത്തവരായി ലോകത്ത് തന്നെ ആരും കാണില്ല..
-
നമ്മൾ അവയെ ഉപദ്രവിച്ചപ്പോൾ,
തന്റെ വേദന കടിച്ചമർത്തി പ്രകൃതി,
പിന്നെയത് അലറി കരഞ്ഞപ്പോഴും,
നമ്മൾ വീണ്ടും അവയെ കുത്തി നോവിച്ചു...
എന്ത് പ്രയോജനം?😏
ഇന്ന്
തനിക്കേറ്റ മുറുവുകൾ
നിശബ്ദമായ ഭാഷയിലൂടെ സ്വയം സുഖപ്പെടുത്തുന്നു...
നമ്മളോ?? അലറി കരയുന്നു..-
Butterfly : "dear, look at me you can learn many things from me.for me life span is too short then all I am leaving so happy by enjoying each and every moment of life .I am only thinking about present and when I am going to die i will surely smile and die because for what you propose God has created me I have completed in an enjoyable manner.i hope that from this short dialogue you also understand everything...right"👍
Me : thank you so much "we want to find our dreams by own fight for it don't get disappointed and leave happy each and every moment and achieve the success......."🤗🤗🤗-