എല്ലാവർക്കും അറിയുന്നതുതന്നെ !
മറന്നുപോകാതിരിക്കാൻ ഓർമിപ്പിക്കട്ടെ,
ഒരു സ്ത്രീ
സ്നേഹിക്കപെടുന്നതിനേക്കാൾ
കൂടുതൽ
വിശ്വസിക്കപെടുവാനും
ബഹുമാനിക്കപെടുവാനും
ആഗ്രഹിക്കുന്നു.-
ऐ दूर जाती रेल
किस से मिलने जाती हो?
क्या वो शहर का है या देहाती?
क्या तुम उसे चाहती हो?
क्या कभी तूने दो पटरियों से हट के सोचा है?
लहलहाती खेतों को अपने हाथों से सींचा है?
गूँजती सीटी कुछ और ही याद दिलाती
एक और पटरियों सा छोर
एक ममता की डोर, ससुराल खींचे दूजी ओर
दोनों के बीच कोयले से जलती स्त्री
ख्वाबों को अपने धुंए में उडाती।
जाते-जाते तु ये क्या संदेशा दे गई?
जो तु मेरे मन को भा गई
तेरा जीवन भी स्त्री से कम नहीं
यात्री कई, हमदम कोई नहीं।-
ഭക്ഷണത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് വലിച്ചുവാരിത്തിന്നുന്ന അയാളെ കണ്ടപ്പോൾ അവൾക്ക് ചിരിയടക്കാനായില്ല. ഇന്നവളുടെ പിറന്നാളാണെന്നും ട്രീറ്റ് നൽകിയതാണെന്നും മറന്നതാണോ അയാൾ ചെയ്ത പാപം? ഏയ് ഒരിക്കലുമല്ല, അതൊക്കെ ചില പെെങ്കിളിപെൺകഥകളല്ലേ.. നല്ല സ്വാദ്, ഒന്നുകൂടി കിട്ടിയാൽ കൊള്ളാമെന്ന് പറഞ്ഞ് സ്വയം ഇളിഭ്യനായി പുഞ്ചിരിച്ച ആ നിമിഷം അവളുടെ ഹൃദയത്തിൽ നിന്ന് പ്രണയത്തിന്റെ അവസാനത്തെ പ്രാവും പറന്നകന്നു.. എരിവ് കൂടി വെള്ളം കുടിക്കുമ്പോൾ പോലും അയാൾ അവളുടെ കണ്ണുകളിലെ നിസ്സഹായതയെ ആർത്തിയോടെ രുചിക്കാനേ ശ്രമിച്ചുള്ളൂ.. സ്നേഹം ഭ്രാന്തായി മാറിയ ഒരുവളുടെ പേഴ്സ് കാലിയാക്കിയത് കൊണ്ട് അന്നേ ദിവസം ആത്മനിർവൃതിയോടെ അയാൾ കിടന്നുറങ്ങി
-
Two mighty men.
One adorned his feminity.
Other embraced her.
A union called righteousness.
The sixth school of enlightenment.
Wise is who sees the 19th step
'Tat Tvam Asi'
That thou art, That art thou
An ultimate knowledge called S(th)ri.
One gave her husband, one gave his manliness, yet her vital fluid bothered!
She waits down patiently for he promised.
Love after all!
-
നിങ്ങൾ എഴുതിയ
ഭൂപടം നോക്കി,
തെറ്റെന്നു പറഞ്ഞ്
കല്ലെറിഞ്ഞപ്പോൾ
ഓർക്കണമായിരുന്നു,
ഉലയൂതുമ്പോൾ
കനൽ എരിയുമ്പോൾ
ഒരു തീപ്പൊരിയായ്
അവൾ
വീണ്ടും വരുമെന്ന്.-
അമ്മയാണെന്നും മനസ്സിലെ
സ്ത്രീ സങ്കൽപം.
വിശപ്പില്ലെന്ന അമ്മയുടെ നുണയാണ് തീൻമേശയിലെ പതിവ് വിഭവം.-