QUOTES ON #പിറന്നാളാശംസകൾ

#പിറന്നാളാശംസകൾ quotes

Trending | Latest
21 MAY 2021 AT 11:37

അക്ഷരങ്ങൾ തൂലികക്ക്
കൂട്ടെന്നപോലെ...
ഹൃദയത്തിൽ സ്നേഹത്തിൻ്റെ
വെളിച്ചമായ പ്രിയ മിത്രമേ...
ഒരായിരം പിറന്നാൾ
ആശംസകൾ...💞

-


24 JUL 2019 AT 10:08

എഴുതുന്ന സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
സൗഹൃദത്തിൻ ചില്ലയിൽ ചേക്കേറിയ
പറവയ്ക്കു കിട്ടിയൊരു
അനിയൻ കുട്ടന് ചേച്ചിക്കുട്ടിയുടെ ജന്മദിനാശംസകൾ

-


31 JAN 2022 AT 1:38

ഏറെ പ്രിയമുള്ള ചേച്ചിക്ക്

പുറന്തനാൾ വാഴ്ത്തുക്കൾ ..!!— % &

-


10 APR 2021 AT 23:22

നിറഞ്ഞ സ്നേഹം
മധുരപുഞ്ചിരിയായി
മാത്രം പൊഴിക്കാൻ
അറിയാവുന്ന എന്റെ
പെങ്ങളുട്ടിക്ക്,
ഹൃദ്യമായ ഒരായിരം
പിറന്നാളാശംസകൾ
💙

HBD പെങ്ങളുട്ടി...🎁🎉🎊

-


17 APR 2021 AT 22:46

കരള് നിറയെ സ്നേഹം മാത്രമുള്ള
എന്റെ കരളുട്ടിക്ക്, കരൾ നിറഞ്ഞ
പിറന്നാളാശംസകൾ...💕💙

Happy birthday Siniya Joy 🎂🍬












-



ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന നിമിഷം ഒരാളുടെ ഘോരമായ അലർച്ചയും കൂട്ടത്തിൽ നിന്നവരുടെ ഘോഷങ്ങളും മുഴങ്ങി നിൽക്കുന്നു. ആയുസ്സ് അതിന്റെ വരികൾ എഴുതി തുടങ്ങുമ്പോൾ ഗർഭാശയത്തിൽ നിന്ന് ഒരു മഹത്തായ ആശയം ഉരുത്തിരിഞ്ഞു വരികയാണ്...

-


20 AUG 2021 AT 8:12

Happy birthday unnee.....

-


6 AUG 2022 AT 21:19

കടന്നു പോകുന്ന ജീവിതത്തിലെ
തിരിച്ചു കിട്ടാത്ത വർഷങ്ങൾ!

-


6 AUG 2022 AT 9:13

പിറന്നാളുകൾ വെറും പ്രഹസനം
നിറമേവും കൈകളിൽ കാശുണ്ടെങ്കിൽ...!

-


6 AUG 2022 AT 9:00

അവധി തീരാനാകുന്നു എന്നൊരു
ബോധ്യത്തോളം മറ്റെന്തുണ്ട് ഓരോ
ജന്മദിനവും ഓർമപ്പെടുത്തുന്നതായ്,
ഇന്നലെകളെക്കാൾ നാളെകൾ
നല്ലതാകണമെന്ന തിരിച്ചറിവും!

-