....
-
Aswathy Achus
(Achus✍️)
667 Followers · 552 Following
വായിക്കാൻ ഇഷ്ടം...🤗
പ്രണയമാണ് പെയ്തിറങ്ങുന്ന ഓരോ മഴതുള്ളിയോടും...♥️
സ്വന്തം നാട് തന്നെ ആണ... read more
പ്രണയമാണ് പെയ്തിറങ്ങുന്ന ഓരോ മഴതുള്ളിയോടും...♥️
സ്വന്തം നാട് തന്നെ ആണ... read more
Joined 13 August 2020
31 JAN 2022 AT 21:37
എന്നിലെ അവസാന വരികളും
നിന്നിലേക്ക് ഞാൻ പകർത്തി
വെക്കാം....
//Full piece in caption//
— % &-
24 AUG 2020 AT 17:33
എത്രത്തോളം വായിച്ച് മനസ്സിലാക്കി എന്ന് നമുക്ക് തോന്നിയാലും ചില പുസ്തകങ്ങളിൽ ഒക്കെയും പറയാതെ അവശേഷിപ്പിച്ച വരികളുണ്ടാകും... ചിലരുടെ മനസുപോലെ...
-
21 NOV 2021 AT 11:04
ഇടക്ക് ഇടക്ക് ഓടി വന്ന്
ദൂരെ മാഞ്ഞുപോണ എൻ്റെ
മാക്രി പെണ്ണിന്🐸❤️,
അക്ഷരങ്ങളിൽ
വിസ്മയം തീർക്കുവാൻ
ആ തൂലികക്ക് ഇനിയും
ഒരുപാട് കഴിയട്ടെ..
ഇരുട്ടിൻ്റെ പ്രണയിനിക്ക്
ഈ ചേച്ചി പെണ്ണിൻ്റെ വക
ഒരായിരം ജന്മദിനാശംസകൾ❤️❤️😘
-