QUOTES ON #സന്തോഷം

#സന്തോഷം quotes

Trending | Latest
7 APR 2021 AT 11:25






-


9 MAY 2021 AT 22:07

.....

-


4 JAN 2021 AT 13:00

"എടോ, സങ്കടങ്ങളിൽ
ഒരുപാടൊന്നും കരയേണ്ടതില്ല...
സന്തോഷങ്ങളിൽ ഒരുപാട്
ഉല്ലസിക്കുവേം അരുത്...
പ്രശ്നങ്ങളിൽ തളരുകയും.... "

സങ്കടമായാലും...
സന്തോഷമായാലും...
പ്രശ്നങ്ങളായാലും...

ശ്വാസം നിലക്കുന്ന നാൾ
വരെ ഉള്ളു...
എല്ലാം....

-


16 JUN 2021 AT 20:16

.....




























-


6 SEP 2020 AT 22:56

"എരിയാനും എരിഞ്ഞടങ്ങപ്പെടാനും
ഞാൻ ഒരുക്കമാണ്.....
ഇരുൾമൂടിയ
വഴിത്താരയിൽ
പ്രകാശം പരത്താൻ
എനിക്ക് ആവുമെങ്കിൽ......
അതിലുപരി വലിയ
സന്തോഷം
എനിക്ക് കിട്ടാനും ഇല്ല
ഏകാനും ആകില്ല......!!!

-


9 JAN 2021 AT 20:34


നീ...

മുറിവ് ഉണ്ടാക്കുന്നവരല്ല...
മരുന്ന് ആവുന്നവരാണ്
കൂടെ ഉണ്ടാവേണ്ടത്...

സന്തോഷം ഇരട്ടിപ്പിക്കാനും
സങ്കടം പാതിയാക്കാനും
ഒരാൾ മതി....
നീ..!!!

-


30 OCT 2020 AT 23:29

പറയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് കുറേ ഏറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും പിന്നെ മധുരംഉള്ള ഓർമ്മകളും തന്നു മടങ്ങി പോകുന്ന ചിലരുണ്ട്.നമ്മുടെ ജീവിതത്തിലേക്ക് ചോദിക്കാണ്ട് കടന്നുവന്നതു പോലെ തന്നെ നമ്മളോടൊന്ന് പറയുക പോലും ചെയ്യാതെ അവർ ഇറങ്ങി പോവുകയും ചെയ്യും. അപ്പോഴേക്കും നമ്മുടെ സന്തോഷത്തിന്റേയും സന്താപത്തിന്റേയും താക്കോൽ അവരുടെ കൈയിൽ എത്തിയിട്ടുണ്ടാകും.ആ താക്കോൽ നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ആകും ഒരുപക്ഷേ അവർ തിരികെ പോയെന്ന് നമുക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് നമ്മുടെ മനസ്സിന്റെ വാതലിൽ "അന്യർക്ക് പ്രവേശനം ഇല്ല"എന്ന ബോർഡ് വെക്കേണ്ടത് ഇന്ന് അനിവാര്യമാണ്.കാരണം ഇനിയും വഴിപോക്കർ വരും,അപ്പോഴേക്കും ആ താക്കോൽ നമ്മൾ കണ്ടെത്തിയിട്ടേ ഉണ്ടാകൂ...
വീണ്ടും അത് നഷ്ടപ്പെടുത്തണോ?നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകണം മറ്റൊരാളും അതിന്റെ അവകാശി ആകരുത്.എന്തെന്നാൽ "അയാൾ നമ്മുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകുന്നതോടൊപ്പം നമ്മുടെ സന്തോഷം നിറഞ്ഞ ജീവിതവും അയാൾക്കൊപ്പം ഇറങ്ങി പോകും."

-


12 AUG 2020 AT 23:06

അറിയാതെയെത്തും
പറയാതെ അകലും
" സന്തോഷം ".

അറിയാതെയെത്തും
അകലാതെ നിൽക്കും
'ദുഃഖം "

-



പണം കൊടുത്തു വാങ്ങാൻ കഴിയാത്ത ഒന്നാണ് "സന്തോഷം "

-


22 JUL 2020 AT 7:21

വലിയൊരു സങ്കടക്കടലിന്റെ
പുറമെയുള്ള സന്തോഷത്തിര.

-