നെഞ്ചിൽ കനൽ എരിയുന്നു
കണ്ണിൽ നേരിപ്പോട് കത്തുന്നു
മനസ്സിൽ എന്നോടുള്ള വെറുപ്പ് നുരച്ചു പൊന്തുന്നു, വെറുക്കുന്നു ആ നിമിഷത്തെ, നിന്നെ വിശ്വാസിക്കാൻ തോന്നിയ ആ നിമിഷങ്ങളെ !!!-
എത്രയെളുപ്പത്തിലാണ് മനുഷ്യൻ മറ്റൊരു മനുഷ്യനെ വെറുക്കുന്നത്?സ്നേഹത്തെക്കാളും എളുപ്പത്തിൽ നാം മനപാഠമാക്കുന്ന എഞ്ചുവടിയല്ലേ വെറുപ്പ്..
-
വെറുത്തുപോയാരാ ശരീരത്തെ ഇനിയെന്തിനു ബാക്കിവെക്കണം!
ചൂടിന്റെ നിഴലിലെന്നപോലെ മണ്ണോടലിച്ചുചേർക്കൂ..-
வெறுப்பின் உச்சியில்
கொண்டு சேர்ப்பவனை
விட்டுவிட்டாலும்
மீண்டும் மீண்டும்
குடைபவனை
எதிர்த்து தான்
நிற்க வேண்டியதாக
இருக்கிறது-
வெறுமை வெறுக்கிறேன்
உந்தன் நினைவில் அழிகிறேன்
ஆசை ஒன்று கூறக் கேட்ப்பாயோ
பாசம் இன்றி தூரப் போவாயோ
ஆத்திரம் கொண்டேனடா
சாத்திரம் கொன்றேனடா
உன் நினைவை அகற்றவே
என் நிழலும் மாய்ந்ததோ
-
വെറുക്കപെട്ടവളായി ജീവിക്കാൻ അവൾ തീരുമാനിച്ചു..
അവളാൽ വെറുക്കപെട്ടവൾ ആയി
ആ വെറുപ്പിനെ സ്നേഹിച്ചവളായി
അങ്ങനെ അവൾ
ജീവിച്ചുകൊണ്ട് മരിക്കുന്നു-
ஒரு
பெண்ணாக
உங்கள்
கௌரவ
சடங்கு
நிறைந்த
உலகத்தை
விட்டு
அவனின்
அழகிய
குடிலுக்கு
போக
வேண்டும்
என்று
கத்தி
சொல்ல
வேண்டும்
போல்
வருகிறது
ஆத்திரங்கள்.-
மனதின் மெளனம்
அவ்வளவு எளிதல்ல
வார்த்தைகளை தடுத்தாலும்
கண்ணீரை தடுக்கஇயலாது
ஆனால் கண்ணீர்கூட
வெளிவர கெளரவம்
பார்க்கிறது என்னிடத்தில்
ஆண்மகனின் கண்ணீராம்.
-
വെറുപ്പ് ഇഷ്ടത്തിനോട് ചോദിച്ചു. നിനക്കു എന്താ സുഖം. എല്ലാവർക്കും നിന്നോട് ഇഷ്ടം അല്ലെ എന്ന്. അപ്പൊ ഇഷ്ടം പറഞ്ഞു. നിനക്കു അങ്ങനെ തോന്നിയോ? അത് വെറുതെ തോന്നുന്നത. ഇഷ്ടം കൂടിയാലും കുഴപ്പം ആണ്. കുറഞ്ഞാലും കുഴപ്പം ആണ്. കൂടിയാൽ അതിനു പുറകെ പ്രശ്നം ഉണ്ടാകും. അവസാനം അത് നിന്റെ അടുത്ത് എത്തും. കുറഞ്ഞാലും നിന്റെ അടുത്ത് തന്നെ അല്ലെ എത്തുന്നേ. ഇനി പറ. എനിക്കു സുഖം ആണോ. നിന്നെ ക്കാൾ കഷ്ടം അല്ലെ എന്റെ ജീവിതം?
അവന്റെ പറച്ചിൽ കേട്ട് വെറുപ്പ് വെറുതെ അവനെത്തന്നെ വെറുത്തു പോയ്.
-