എന്നിലേക്ക് ഇറങ്ങി വന്ന മനോഹരമായ സ്വപ്നമാണ് നീ.!!
-
Dark Skin°
(Chinnu)
15 Followers · 20 Following
Joined 24 March 2023
23 AUG 2024 AT 16:44
എല്ലാ മനുഷ്യരിലും ഒരു ഹൃദയമുണ്ട് എല്ലാ ഹൃദയത്തിലും ഒരാളുമുണ്ട്.
അത്രമേൽ പ്രിയപ്പെട്ട ഒരാൾ!!-
23 AUG 2024 AT 16:08
When souls find comfort in one another.separation is not possible!!
-
22 AUG 2024 AT 13:06
വെറുത്തുപോയാരാ ശരീരത്തെ ഇനിയെന്തിനു ബാക്കിവെക്കണം!
ചൂടിന്റെ നിഴലിലെന്നപോലെ മണ്ണോടലിച്ചുചേർക്കൂ..-
22 AUG 2024 AT 12:49
പ്രണയിച്ചുപോയാരാ ഏകാന്തമാം ഭാവത്തെ വിട്ടുകിട്ടില്ല ഇനിയൊരിക്കലും...!!
-