QUOTES ON #വായനാദിനം

#വായനാദിനം quotes

Trending | Latest
18 JUN 2019 AT 19:28

എന്റെ
ഡയറി എഴുതിയിരുന്ന
200 പേജിന്റെ
വരയുള്ളൊരു നോട്ടുബുക്ക്
ആയിരുന്നു.
+2 വിന് പഠിക്കുമ്പോൾ
വാപ്പച്ചി എടുത്തു വായിച്ചതിന്
ഞാൻ തീയിട്ട് കരിച്ച
നിറമറിയാത്ത
പ്രണയത്തിന്റെ
സാക്ഷിപത്രങ്ങൾ....

-


19 JUN 2021 AT 12:49

"വാ" ചാലതയുടെ
"യ" വനികക്കുള്ളിൽ
"നാ" നാതരത്തിലുള്ള
"ദി" വ്യമായ
"നാ" ഴികക്കല്ലുകളായ്
"ശം" ഖധ്വനികളുയർത്തും
"സ" ന്മാർഗദർശി-
"കൾ"

"പുസ്തകങ്ങൾ "

-


19 JUN 2020 AT 8:35

വായനാദിനം

" വായന വിടരും
ചൊടികളിൽ നിത്യം
വാക്കുകൾ മായാ
വലയം തീർക്കും "

-


19 JUN 2021 AT 17:32

"സ്വപ്നത്തിൽനിന്നു ജീവിതത്തിലേക്ക്
എന്തൊരു ദൂരമാണ് .നടന്നിട്ടും നടന്നിട്ടും
എത്താത്തത്ര ദൂരം "

-


19 JUN 2021 AT 15:33

എഴുത്തും വായനയും ഇല്ലാത്തവൾക്ക് വായന ഉണ്ടായത് സൗഹൃദങ്ങളിലൂടെയാണ്. അതുപോലെ തന്നെ വായനയിലൂടെയും എഴുത്തിലൂടെയും ധാരാളം സൗഹൃദങ്ങൾ അവളുടെ മനസ്സിൽ ചേക്കേറി.

-


19 JUN 2020 AT 6:44

പുസ്തകപ്പേജുകളിലൂടെ കണ്ണോടിക്കലല്ല വായന, വരികൾക്കിടയിലൂടെ വിരലോടിക്കലുമല്ല, സ്ക്രീനിൽ തെളിയുമക്ഷരങ്ങളെ ചേർത്തുനോക്കലുമല്ല,
എഴുത്താഴങ്ങളിൽ ചിന്തകളുടെ വാതിൽ തുറക്കുന്ന പ്രക്രിയ ആകട്ടേ വായന.

-


19 JUN 2021 AT 9:51

വായിച്ചാൽ വളരും
വായിച്ചിലെങ്കിലുംവളരും
വായിച്ച് വളർന്നാൽ വിളയും
വായിക്കാതെ വളർന്ന വളയും
-കുഞ്ഞുണ്ണി മാഷ്
🤗Aghila

-


19 JUN 2021 AT 19:49

അക്ഷരങ്ങളുടെ ആത്മാവ്‌ ആഴങ്ങളിൽ തൊടുമ്പോൾ അവർ ഉള്ളിൽ വരയ്ക്കുന്ന ജീവനുള്ള ചിത്രങ്ങൾക്കു നൽകിയ പേര് " വായന...!"

"Reading is the living drawing of letters inside ...!"



-


19 JUN 2020 AT 8:58

....

-