AswathyPrincess ofdarkness   (Aswathy)
421 Followers · 384 Following

read more
Joined 24 September 2020


read more
Joined 24 September 2020
6 NOV 2022 AT 0:22

ഈറനണിഞ്ഞ മിഴികളിലും
പുഞ്ചിരിയുടെ പളുങ്കുമണികൾ തിളങ്ങുന്നുണ്ടായിരുന്നു...

-


30 APR 2022 AT 12:03

കത്തിയെരിയുന്ന ജ്വാലയിൽ-
നിന്നുമുത്ഭവിച്ചൊരു തീനാളമായ്
ഈ ജീവിതത്തിൽ
ആത്മവിതാ ജ്വലിക്കുന്നു

-


30 APR 2022 AT 11:50

ഈ പുസ്തകതാളു-
കളിൽ വിരിയുന്ന
അക്ഷരങ്ങൾ പറയുന്ന
കഥകളെ ഒന്ന്
കാതോർക്കാം നമുക്ക്.

-


21 FEB 2022 AT 18:21

പ്രണയിച്ചിരുന്നൊരു നാൾ
നിന്നിൽ നനഞ്ഞലിഞ്ഞു ചേരാൻ,
ഇന്നീ ദേഹത്തിൽ നിന്നെ പ്രണയിക്കുമൊരു ഹൃദയം
എങ്ങുമേ കാണുന്നില്ല എന്നിൽ ഞാൻ......
👇👇👇





-


12 FEB 2022 AT 12:14



അവളിൽ മാറാല
പിടിച്ച അവസാനശ്വാസം വരെ
അവൾ മൊഴിഞ്ഞതിതു മാത്രം
അകലുകയില്ല ഞാൻ ഒരുനാളും
നിൻ ഓർമ്മകളിൽ വെന്തുനീറി
എൻ ചിതയിൽ ഞാൻ
അണയും വരെ
***************
👇👇👇— % &

-


5 SEP 2021 AT 0:31

സഹസ്രജന്മങ്ങൾ
കാത്തിരിക്കാം തോഴാ
നിനക്കായ് മാത്രം,
എത്ര ജന്മങ്ങൾ
പോയ്മറിഞ്ഞു കാണും
കാത്തിരുപ്പിൻ വേളകളായ്
******

-


2 MAY 2021 AT 23:49

പുറമെ പുഞ്ചിരി തൂകി നിൽക്കും പ്രിയപ്പെട്ടവർക്കായ് മാത്രം.
എന്നാൽ മനസ്സിൽ അഗ്നിപർവതം തിളയ്ക്കുന്നത് ആരും അറിയില്ല ആരെയും അറിയിക്കില്ല.
അതിനർത്ഥം ഇഷ്ട്ടം മുന്നിൽ നിന്നെ നഷ്ടപെടുന്നുള്ളു, മനസ്സിൽ നിന്നും നഷ്ടപ്പെടില്ല.
സമുദ്രരുദ്രതയിൽ തിര പോൽ ഓർമ്മകൾ അലയടിച്ചുകൊണ്ടിരിക്കും.

-


11 FEB 2021 AT 23:57

രാപകൽ കണ്ണ്
ചിമ്മി മിന്നി
നിന്ന താരകമാണ്
ഞാൻ വാനിൽ
പ്രഭാതത്തിൽ
ആദിത്യകിരണങ്ങൾ
എൻ പ്രകാശം
മറിച്ചതാർക്കുമേ ശ്രദ്ധയില്ല...

-


19 DEC 2020 AT 0:23

ഇന്നെൻ സ്വപ്നങ്ങൾ എങ്ങോ പോയി
ജീവിതയാത്രകൾ നിലച്ച പാഴ്ച്ചെടിയായി ഭൂമിയിൽ
എന്തിനോ വേണ്ടി പൂത്തു നിൽക്കുന്നു
ദാഹജലം വിഷമാവുന്ന കാലം
ഭക്ഷണം എന്നും വെറുപ്പോടെ നോക്കുന്നു
എന്തിനോ വേണ്ടി ഏതോ കഥ ആടുന്ന
കഥകളി രൂപത്തെപോൽ.

-


3 DEC 2020 AT 0:49

മേഘങ്ങൾ പഞ്ഞികെട്ടുകൾ പോൽ വിടർന്നിടുമീ വിണ്ണിൽ
പൗർണമി തൻ ശോഭയെങ്ങും നിറയുമീ നേരം
നക്ഷത്രകുഞ്ഞുങ്ങൾ ചിതറി കിടക്കുന്നീ വാനത്ത്
ഇരുൾ നിറയും രാവിൽ
പൗർണമി തൻ ശോഭ
എങ്ങുമീ പരക്കും മണ്ണിൽ

-


Fetching AswathyPrincess ofdarkness Quotes