ഏകാന്തതയ്ക്ക്, ഒരു സ്വാതന്ത്ര്യം ഉണ്ട് 💯
മനസ്സിലാക്കപ്പെടാതിരിക്കുന്നതിൽ,
ചെറിയ ഒരു തരം സുരക്ഷിതത്വവും ഉണ്ട്🙂
എന്ന് കരുതി, ഏകാന്തതയോട് പ്രണയമോ,
മനസ്സിലാക്കപ്പെടാതിരിക്കുന്നതിൽ സന്തോഷമോ എനിക്കിന്നില്ല 💔-
సంతోషం అనేది ఎండాకాలంలో పట్టిన మబ్బు లాంటిది .ఆ మేఘం చినుకై కురవచ్చు ,లేదా ఆ మబ్బు తేలిపోవచ్చు ...
బాధలు అనేవి రవి తాపం లాంటివి ..
మేఘాలు కమ్మినపుడు కనిపించకపోయినా ఆ వేడి ప్రభావం అలాగే ఉంటుంది..
-
സന്തോഷിയ്ക്കുന്നവരേയും സന്തോഷിപ്പിക്കുന്നവരെയുമാണ് പലർക്കും ഇഷ്ട്ടം....
മറ്റാരെങ്കിലുമാലെ സന്തോഷിയ്ക്കാൻ ആഗ്രഹിക്കുന്നവരെ ആരും കാണുന്നുമില്ല...-
അക്ഷരങ്ങളെ
പെറുക്കിയെടുത്ത്
എന്നിലായി
വിരിയുന്ന
വാക്കുകളെ
വരികളായി
പുനർജനിപ്പിക്കാറുണ്ട്-
నిజమైన సంతోషానికి అర్థం ఏంటి అమ్మా......
నీ పనుల వల్ల ఎదుటివారి కళ్లలో ఆనందం చూడటమే నిజమైన సంతోషం రా.....
ఏంటో అమ్మా, నాకు అర్థం కావట్లేదు🤔🤔🤔
పర్వాలేదులే నాయనా....
అది అర్థం ఐన రోజు, నా అవసరం నీకు ఉండదు, అంతవరకు ఓపిక పట్టు....-
നഷ്ടങ്ങൾ കണ്ടാലെ ഇഷ്ടങ്ങളുടെ
വില മനസിലാവൂ ജീവിതം
പഠിപ്പിക്കുന്നത് ഓരോ
കണികകളിലൂടെയും ആണല്ലോ-
ప్రతి నవ్వే పెదాల వెనుక నిజమైన
సంతోషం ఉందని అనుకోలేం...
- లోకేశ్వరి రెడ్డి-