Ameena Muhammedali   (✍️Ameena Ali)
19 Followers · 34 Following

read more
Joined 20 May 2021


read more
Joined 20 May 2021
9 JUN AT 7:50

മനസ്സിലാക്കി
ചേർത്ത്
പിടിക്കുന്നിടം
സ്വർഗ്ഗമാണ്.....

-


7 JUN AT 16:26

Eid Al Adha Mubarak

-


4 JUN AT 21:30

ഓർക്കാൻ
ഇഷ്ടമില്ലാത്ത
ഓർമ്മകൾ മാത്രം
കൂട്ടിനുള്ളത്
എന്തൊരു
കഷ്‌ടമാണ്‌......

-


3 JUN AT 9:03

നമ്മുടേത്
മറ്റൊരാൾക്ക്‌
പങ്ക് വെക്കേണ്ടി
വരുന്നതിലും
നല്ലത് മരണമാണ്.......

-


2 JUN AT 12:35

പറയാനാകാത്ത
ഇഷ്‌ടങ്ങൾ
ഒടുവിൽ
നഷ്‌ടങ്ങളിൽ
വന്ന് ചേരും......

-


1 JUN AT 10:18

ഓർക്കാൻ
നല്ല ഓർമ്മകൾ
നൽകിട്ടില്ല.
നിന്നെ
ഓർക്കുമ്പോൾ
നീ നൽകിയ
വേദനകൾ മാത്രമാണ്
എന്നിൽ ഉള്ളത്
എന്നിട്ടും നിന്നെ
വെറുക്കാൻ
കഴിയാത്തത്
എന്ത് കൊണ്ടാണെന്ന്
എനിക്ക് ഇന്നും
അറിയില്ല

-


1 JUN AT 9:42

ഇഷ്‌ടപ്പെടുന്നവരിൽ
നിന്ന് കേൾക്കേണ്ടി
വരുന്ന വാക്കുകൾക്
മുറിവേറെയാണ്.....

-


30 MAY AT 20:03

Fever + rain = hot tea

-


29 MAY AT 11:43

ഇഷ്ടം

-


29 MAY AT 11:15

മഴ ആസ്വദിച്ചത്തിന്റെ
പേരിൽ പനി
പിടിച്ചു കിടക്കേണ്ടി
വരുന്നത് എന്തൊരു
കഷ്‌ടമാണ്‌......

-


Fetching Ameena Muhammedali Quotes