ഹിരോഷിമ
പുകയടിഞ്ഞമണ്ണിൽ
ആണവവികിരണത്താൽ
വെന്തുനീറിയ ജന്മങ്ങൾ
തെൻ ഓർമ്മകളുടെ -
വിങ്ങലുകളാണിന്നും
നമ്മെ നാംപോലുമറിയാതെ
കാർന്നുതിന്നുമൊരു കാൻസറായ്
പടർന്നു നാമെന്ന ലോകം
നിർജീവമായികൊണ്ടിരിക്കുന്നു...
പൊരുതിയിടുക..... നാമെന്ന ലോകത്തെ പുനർരൂപീകരിക്കുക...
-
It was 6th August 1945,
the sun shined brighter,
the cock crowed.
People getting ready for work,
It was a normal day
for everyone at Hiroshima.
Something strange took place!
It was at 08:15 am,
and there was an EXPLOSION!
A planned one indeed.
The fire was so massive that,
the entire city was into ashes.
Children crying out for help,
innocent people dying....
but all they wanted was a WAR.
Wanted Japan to surrender,
a sacrifice which took away souls.
And this is JUSTIFIED in HISTORY!!-
ഹിരോഷിമ ദിനം
തീജ്വാലയായ് പറന്നുയർന്ന്
കത്തിജ്വലിച്ച നാളുകൾ....
ഇന്നുമൊരു കനലായ് നീറിയെരിയുന്നു
വെന്തുരുകിപിടഞ്ഞ രോദനങ്ങൾ..
ഇന്നുമൊരു കനലായ് നീറിയെരിയുന്നു
ഉരുകുമാ മാംസം ഒരിറ്റു ജലത്തിനായ് ഓടുമാ കാഴ്ചകൾ..
ഇന്നുമൊരു കനലായ് നീറിയെരിയുന്നു ഇന്നും അതു നമ്മെ മാറാവ്യാധിപോൽ
കാർന്നു തിന്നുകൊണ്ടിരിക്കുന്നു....
മോചനത്തിനായ് നാം പടവെട്ടുക-
യാണിന്നും...നല്ലൊരു നാളേക്കായ്...
Srujishamajeesh
-
ഇന്ന് ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
രണ്ടാം ലോകമഹായുദ്ധ കാലത്ത് രാജ്യങ്ങൾ പിടിച്ചടക്കാനുള്ള വ്യഗ്രതയിൽ മനുഷ്യരാശിക്ക് തന്നെ നാശമായേക്കാവുന്ന തരത്തിലുള്ള അണുബോംബുകൾ വർഷിച്ചു രണ്ട് നഗരം തന്നെ കത്തിയെരിഞ്ഞപ്പോൾ നോക്കി നിക്കാനേ ആയുള്ളൂ ലോകത്തിന്.. അതിന്റെ തീവ്രത തന്നെ ലോകം അറിഞ്ഞത് ഒരുപാട് വൈകിയും... ജപ്പാനെ കീഴടക്കാൻ വേണ്ടി അമേരിക്കൻ ശക്തികൾ കണ്ടെത്തിയ രണ്ട് അണുബോംബുകൾ രണ്ട് ദിവസത്തിന്റെ വത്യാസത്തിൽ രണ്ട് നഗരങ്ങളെ കത്തി ചാമ്പലാക്കി.. പതിനായിരമല്ല അതിലേറെ മനുഷ്യജീവനുകളും ജന്തു ജീവജാലങ്ങളും എരിഞ്ഞൊടുങ്ങി...ലക്ഷ കണക്കിന് ആളുകൾക്ക് അണുവികിരണമേറ്റ് മാരകരോഗങ്ങൾ പിടിപെട്ടു... ഇന്നും അതിന്റെ പരിണിതഫലം അനുഭവിക്കുന്ന എത്രെയോ ജനങ്ങൾ.... തങ്ങളുടെ ശക്തി എന്തെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ വേണ്ടി പാവങ്ങളുടെ ജീവൻ ഇരയാക്കുകയായിരുന്നു അവർ... യുദ്ധങ്ങളുടെ പൊരുൾ എന്തെന്ന് പോലും അറിയാതെ ജീവിച്ചുപൊയ്കൊണ്ടിരുന്ന കുറച്ചുപേർ അതിനിരയായി.... ഇന്നും ലോകത്തിന് ഒരു ഓർമപെടുത്തലുകളായി ഹിരോഷിമയും നാഗസാക്കിയും കടന്നുപോകുന്നു... ഇനിയും ഇങ്ങനൊന്ന് ലോകത്തിന് മുന്നിൽ ഉണ്ടാകരുതേയെന്ന് പ്രാർത്ഥിക്കാം....-
तकनीक से विकास हो और बढ़े देश का मान।
जिसका ध्येय विनाश हो, तो कैसा अनुसंधान।।-
ఇది చరిత్రలో అతి దారుణమైన రోజు.
తొంభై వేలకు పైగా జనం పిట్టల్లా
రాలిపోయిన రోజు.
రెండు దేశాల మధ్య జరిగిన
ఆధిపత్య పోరుకు యావత్
దేశమే బలైపోయిన రోజు.
ఒక గడ్డిపోచ కూడా మొలవనివ్వని
అణుబాంబు బద్దలైన రోజు.
వానరుడిగా పుట్టి.. మాట నేర్చి,
జ్ఞనం పెంచుకుని, కూడు గుడ్డ ధనం
పోగేసుకొని...పర తమ భేదాలను సృష్టించి
జాతి పేరిట, కులం పేరిట, మత ప్రాంతాల
పేరిట, లింగం వివక్ష పేరిట..మనిషిని
విడదీసి వారిలో వారిని కొట్టుకు
చచ్చేలా చేసిన సామ్రాజ్యవాద దేశాల
రంగు బైట పడిన రోజు. తమ
ఆధిపత్యాన్ని నిలుపుకోవడం కోసం..
తమతో జీవించే హక్కులను సమానంగా
పొందిన ఎందరో వ్యక్తుల భవిష్యత్తులను
అతిదారుణంగా శాసించిన రోజు.
హిరోషిమా నగరాన్ని 'లిటిల్ బోయ్'
సర్వనాశనం చేసిన రోజు.
యుధ్ధం యొక్క సిధిలాలపై..చరిత్రను
అనివార్యంగా లిఖించాల్సిన అవసరం
కల్పించబడ్డ రోజు.
-
We can't termed it as the war on japanese .
As it was the war on the entire humanity.
We can't termed it as mistake .
As the mistakes are never repeated knowingly.
HIROSHIMA DAY - "The unforgettable bitter truth of the atomic era".
The day full of pain and grief.
The day which left an unpayable debt on japanese .
The day which proved that some mistakes can't be forgived.
The day which revealed the reality of this egoistic world.
#HiroshimaDay-
तकनीक से विकास हो और बढ़े देश का मान।
जिसका ध्येय विनाश हो, तो कैसा अनुसंधान।।-
धर्म व विज्ञान की गलत व्याख्या अक्सर इंसान का विध्वंस करती है, जबकि इन दोनों का ही वास्तविक स्वरूप शांती व जीवन है।
Anti nuclear day-