-
Day dreamer night thinker...
Just start to write my thoughts and feelin... read more
Happy b'day dearroiii ❤️😍😍😘... Maa b'day partner 😍❤️❤️.... Stay blessed moluse😍.....
ബാക്കി ക്യാപ്ഷനിൽ 👇😁-
നിന്റെ സന്തോഷം താത്കാലികമാണെങ്കിൽ ഒരിക്കലും അതിന് പിന്നാലെ പോകരുത്... അത് നിന്റെ മുന്നോട്ടുള്ള സന്തോഷത്തെ തല്ലിക്കെടുത്തിയേക്കും...........
©ആമി-
ഒരു വശത്ത് ഒരു മനുഷ്യന്റെ ജീവന് വേണ്ടി പൊരുതിയവരെ നാം കണ്ടു.....❤🔥
മറുവശത്തു വർഗീയതയുടെ കൊടി നാട്ടി മനുഷ്യരെ തമ്മിൽ തല്ലിക്കുന്നതും നാം കാണുന്നു....😶
ഒരിടത്ത് സ്നേഹവും കരുതലും കാരുണ്യവും എങ്കിൽ... മറ്റൊരിടത്ത് വർഗീയതയും വിദ്വേഷവും പകയും രോഷവും....
ഇത് രണ്ടും നടക്കുന്നത് ഒരു രാജ്യത്താണ്.... "ഇന്ത്യ" എന്ന ജനാതിപത്യ രാജ്യത്ത്.....ഈ രണ്ട് സന്ദർഭങ്ങളിലും ഉള്ള ഒരേ ഒരു പൊതുവായ ഘടകം...
"മനുഷ്യൻ"
-
നീ നീയാവുക..
നീ നിനക്കായി വാഴുക...
നീ നിന്റെ ആഗ്രഹങ്ങൾ ആവുക...
നീ നിന്റെ സ്വപ്‌നങ്ങൾ ആവുക...
നിന്നിലെ ജ്വലനത്തെ ആളിപ്പടർത്തുക...
-
തുള്ളി മുറിഞ്ഞു പെയ്തൊരാ കാർമേഘം പോലെ...
പുകപടലം മൂടിയൊര പാതയോരം പോലെ..
കാഴ്ചകളെല്ലാം മങ്ങിതുടങ്ങിയിരിക്കുന്നു...
എവിടേക്കോ പാഞ്ഞു പോയൊരാ ചിന്തകൾ തിരികെ എന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങുന്നു....
മങ്ങുകയാണ് എല്ലാം....
അണയുകയായി ആ വെളിച്ചം...
തിരയുകയായി ഉള്ളം..
എങ്ങോട്ടേക്കീ യാത്ര......-
സ്വപ്നങ്ങളായവയെല്ലാം എന്റെ ലോകമായിരുന്നു....
ഇന്നാ സ്വപ്നങ്ങളെല്ലാം ദൂരേക്ക് പറന്നകലുകയായി...
ലോകം തന്നെ വെറുത്തുപോയി...-
പകൽ കിനാവുകൾ അധികമായി......
ഇരവിൻ കീഴിൽ ചെപ്പിലൊളിച്ചവർ
ശാന്തനിദ്രയിൽ....
ഇന്നവർ എന്നും പകൽ വെളിച്ചത്തിൽ
ഉണർന്നിടുന്നു....
ആകാശപേടകത്തിൽ കണ്ണും നട്ടങ്ങനെ
പായുകയായി.....
-
നീറുന്ന മനസ്സിന് ആശ്വാസമെന്നോണം നിറയുന്ന മിഴികൾ കൂട്ടിരുന്നു....
-