QUOTES ON #AYYAPPAN

#ayyappan quotes

Trending | Latest
25 DEC 2019 AT 22:10

നഷ്ടപ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇത്രയും തീഷ്ണമായി എഴുതിയ. മറ്റൊരു കവിയില്ല....

അയ്യപ്പൻ 🖤🖤🖤🖤

-


4 FEB 2019 AT 23:35

പകുത്തു നൽകാം
ഞാനെന്റെ കരൾ,
പുനരുൽപത്തിയാൽ
നിന്നുള്ളം എൻ
കരളായിടട്ടെ

-


18 JUN 2020 AT 22:31

ഇറങ്ങിവരാൻ പറയില്ല ഞാൻ
ഇരിക്കാനിടമില്ലാത്ത എന്റെ-
ദുരിതമോർത്ത്, ഓർമ്മിക്കണം
നീ മരണം വരെ, ഒന്നുമില്ലാത്തവൻ
നിന്നോടിഷ്ട്ടം തുറന്നുപറഞ്ഞതോർത്ത്.!


-അയ്യപ്പൻ

-


24 JUL 2020 AT 20:20

അയാളുടെ കവിതകൾക്ക്
പേമാരിയുടെ
സ്വഭാവമാണ്
നനഞ്ഞു
പൊക്കാതിരിക്കാൻ
എത്രയാവർത്തി
ശ്രമിച്ചാലും
അത് ഒരിക്കലെക്കിലും
പൂർണമായി നനച്ചും
കളയും
(എ . അയ്യപ്പൻ)

-


26 JUL 2020 AT 0:50

ഉപ്പിൽ വിഷം
ചേർക്കാത്തവർക്കും
ഉണങ്ങാത മുറിവിന്
വീശിതന്നവർക്കും
നന്ദി
(എ . അയ്യപ്പൻ)

-


20 APR 2022 AT 13:49

How ....

-



നിന്നോളം മോഹം എന്നിൽ മോഹഭംഗമായതില്ല
നിന്നോളം ദാഹം എന്നിൽ ജലധാരയായതുമില്ല..

-


1 JUN 2023 AT 15:04

മറവിയുടെ
ആഴിയിൽ
നിഴലായ്
ഞാൻ മറയവെ
മണ്ണിലെൻ
കാൽപ്പാടിൽ
മഴവീണ് മൂടവെ
കനൽക്കൈകൾ
എന്നെ മാടിവിളിക്കുന്നു
ഉണ്ടത്രേ മറ്റൊരു
ലോകം എനിക്കായ്
മറക്കാത്ത മായാത്ത
മായിക ലോകം ...

-


21 JUN 2023 AT 17:05

അവസാനമായി
എന്റെ കല്ലറയിൽ
നീ റോസാപ്പൂ
അർപ്പിക്കണം ...
ആ റോസാപ്പൂവിലെ
ജലകണം വീണെന്റെ
കല്ലറ നനയട്ടെ ...
സങ്കടക്കനൽ വീണ്
പൊള്ളിയ എന്റെ
നെഞ്ചകം തണുക്കട്ടെ ...

-


21 JUN 2023 AT 7:18

ചുറ്റുമുള്ള തിരക്കിൽ
പലപ്പോഴും അവർക്ക്
നമ്മളെ വേണ്ടാതാവും

-