Kahlil Gibran   (സമ്മിലൂനി)
558 Followers · 460 Following

read more
Joined 18 August 2019


read more
Joined 18 August 2019
22 JAN 2022 AT 16:21

AAAAAAAA

-


22 JAN 2022 AT 16:14

_______

-


18 MAY 2020 AT 19:55

രാവേ..പുലരല്ലേ,
അവളുടെ അഴിച്ചിട്ട
തലമുടിയിൽ വിരലോടിച്ച്,
മടിയില്‍ തലവെച്ചു കുസൃതി
കാണിക്കുന്ന മിഴികളില്‍-
നോക്കി, കണ്ണുകൾകൊണ്ട് കഥ
പറഞ്ഞു മതിയായില്ലെനിക്ക്.!

-


15 DEC 2019 AT 9:44

ഒരു രാജ്യത്ത് അധര്‍മ്മം നീതിയായാൽ, പ്രതിരോധം ഓരോ പൗരന്റെയും ധാര്‍മ്മികമായ കടമയാണ്.

-


25 AUG 2019 AT 3:26

ഇനി എന്നാണു നീ വരാനിരിക്കുന്നത്,
മോഹങ്ങളുടെ ഞെരമ്പുകൾ മുഴുവനും
ക്ഷയിച്ചു ഓർമയുടെ കണ്ണുകൾ
തുറക്കാനാവുമ്പോഴൊക്കെ-
ഞാൻ നിന്നെ മാത്രം കാണാൻ കൊതിച്ചു...
നിന്നെ മാത്രം..!
തൊട്ടിലിട്ടാട്ടിയ അരുമസ്വപ്നങ്ങൾക്ക്
എന്നെയൊന്നെത്തിനോക്കാൻ മടി.
ജീവിതമൊന്ന് പകുക്കുകപോലും
ചെയ്യാതെ കാൽകീഴിയിൽ നേദിച്ച
എന്റെ കിനാക്കൾക്കും വേണ്ട എന്നെ.
ഒരു സാന്ത്വനം...ഒരു തലോടൽ...
വേണ്ട, അരികിലൊരിത്തിരി നേരം;
തേഞ്ഞു നിറംകെട്ടൊരീ തലയിണക്കും
വേനലും വർഷവും താണ്ടിയൊരി മരക്കട്ടിലിനും
കൂടി എന്നെ വെറുത്തിട്ടേ നീ വരുള്ളൂ.?

-പ്രവാസി (കടപ്പാട്)

-


22 DEC 2021 AT 14:27

MMMMMMMMMMMMM

-


5 DEC 2021 AT 2:42

നിറപുഞ്ചിരിയിൽ
കൊഞ്ചിയാടിയിരുന്നു
നിൻ മിഴിക്കൂടുകൾ;
നല്ല ചന്തം പുരികയും
മിഴിപ്പീലികളും.!!

-


4 DEC 2021 AT 17:30

"ഒരു യുഗം ഞാന്‍ തപസ്സിരുന്നു
ഒന്നു കാണുവാന്‍...
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ..."

-യൂസഫലി കേച്ചേരി

-


3 DEC 2021 AT 11:36

--------

-


29 NOV 2021 AT 14:29

തിരക്കാൻ മറന്നവരുടെ ഉള്ളിൽ
എവിടെയോ എപ്പോഴെങ്കിലും
നമ്മൾ നമ്മളായി അംഗീകരിക്കപ്പെടും
എന്ന പ്രതീക്ഷയാണ് കൊഴിഞ്ഞു-
പോകുന്ന ഓരോ ദിനങ്ങളും.!!!

-


Fetching Kahlil Gibran Quotes