Rajeswari Raji   (Rajeswari Raji)
301 Followers · 351 Following

read more
Joined 4 April 2020


read more
Joined 4 April 2020
11 MAY 2023 AT 11:37

കറുപ്പ് എന്താ ഇത്ര തമാശയാണോ?

-


15 FEB 2023 AT 1:50

നല്ലോണം ചിരിക്കാനും, സന്തോക്ഷിക്കാനുമൊക്കെ നോക്കുന്നുണ്ട് പക്ഷേ സാധിക്കാറില്ല പലപ്പോഴും
🌸

-


2 FEB 2023 AT 15:19

ചില മനുഷ്യരുണ്ടലോ🥰
അവര് ഒര് മായവും ഇല്ലാത്തവർ ആണ്.
സ്നേഹിക്കുമ്പോൾ അകമഴിഞ്ഞ് സ്നേഹിക്കുകയും.
ആഹ്ലാദിപ്പിക്കുമ്പോൾ, അതിന്റെ അങ്ങേയറ്റം കാട്ടിത്തരുന്നവരുമാണ്.
ചില ചേർത്തുപിടിക്കൽ, സ്നേഹം, വാക്കുകൾ, കരുതൽ, ഒക്കെ വേറിട്ടതാണ്.
ഇതുവരെ അനുഭവിക്കാത്തതുമാണ്.

-


28 AUG 2022 AT 8:52

"If u don't allow
our children
study. We will
let weed grass
grow in all fields
visible here"
"പാഠമില്ലെങ്കിൽ
പാടത്തേക്കില്ല"
Mahatma Ayyankali

-


24 MAY 2022 AT 11:26

ശ്വാസം മുട്ടിക്കുന്നതാവരുത് കുടുംബം. ബുദ്ധിമുട്ടയാൽ എപ്പോൾ വേണമെങ്കിലും ഇറങ്ങി പോരാൻ കഴിയുന്നതാവണം.

-


10 MAY 2022 AT 11:35

"കൊലപ്പെട്ടവരോട് ചെയ്യുന്ന നീതിയാണ് ഒര് ജനത ജീവിച്ചിരിക്കുന്നു
എന്നതിന്റെ തെളിവ്"
~ അഖിൽ കെ
"സിംഹത്തിന്റെ കഥ"

-


22 MAR 2022 AT 14:17

അത്രമേൽ ടെൻഷൻനും ഡിപ്രെഷൻനും അനുഭവിച്ചിട്ടുള്ളതു കൊണ്ടു അനുഭവിക്കുന്നതു കൊണ്ടാണ് പറയുന്നത് plz try to understand the persons besides u.
Their emotion,
Weakness
Situation
Everything
So don't hurt peoples
with ur words & doings...

-


5 MAR 2022 AT 12:53

സ്നേഹം കൊണ്ട് മാത്രം
പൊറുത്തു പോകുന്ന
ചിലത്തുണ്ട്.
അത് മനസിന് തരുന്ന
മുറിവോ വലുതും 💔

-


1 JAN 2022 AT 10:44

ഇനി
തളരില്ല
ചുവടുകൾ


-


15 MAR 2021 AT 11:42

പൂർണമായും ഒരാളെ
മനസ്സില്ലാക്കിയ ഒരാൾ
ഈ ഭൂമിയിൽ
ഉണ്ടെന്നു തോന്നുന്നില്ല
ഉണ്ടെകിൽ അത്
അവനവൻ
തന്നെയായിരിക്കും.
"തീർച്ച"

-


Fetching Rajeswari Raji Quotes