QUOTES ON #SPBALASUBRAHMANYAM

#spbalasubrahmanyam quotes

Trending | Latest

*S-P-B = കാലത്തിന്റെ സംഗീതം*

S-സുന്ദരമായിരുന്ന
P-പാട്ടുകളിലെ
B-ഭാവം നീയായിരുന്നു.

S-സുകൃതങ്ങളായി
P-പരിപാവനമായി
B-ഭംഗികൾ നിറച്ചിരുന്നു നീ.

S-സംഗീതത്തിന്റെ
P-പരിമണങ്ങൾ
B-ഭേരികൾ തീർത്തിരുന്നു നിന്നിൽ..

S-സമയമായി
P-പടിയിറങ്ങുവാൻ
B-ബാഷ്പങ്ങൾ പൊഴിക്കുന്നു ഞാൻ

-


25 SEP 2020 AT 19:28

ദൈവത്തിന്റെ
ചില വികൃതികൾ
അങ്ങനേയാണ്
ഭാഷയോ വേഷമോ
വലിപ്പച്ചെറുപ്പമോ
ഒന്നുമില്ലാതെ സർവ്വരിലും
നിറഞ്ഞു നിൽക്കുമ്പോഴാണ്
ദൈവം ഇടയ്ക്ക് കയറി
കട്ട് പറയുന്നത്
ആ കട്ട് പറച്ചിലിൽ
പിന്നീടുണ്ടാകുന്ന ശൂന്യത
നികത്താൻ മറ്റൊരാളുമില്ല
അദ്ധേഹത്തിന്റെ
മൺമറയാത്ത ഓർമ്മകളല്ലാതെ.!

-



ഓർമകളിലെ പാട്ടുകാരൻ...

-


25 SEP 2020 AT 14:48

तुमसे मिलने की तमन्ना है प्यार का इरादा है और एक वादा है जानम...!

🙏SP Balasubramaniam 😞Sir Miss You😭💐

-



" सोचा ना था ऐसे जाओगे ,

यूं फेर कर नज़र ...

आप अमर ,

आपका संगीत अमर ... "

-


25 SEP 2020 AT 22:27


ಯಾಕೆ ನಿಲ್ಲಿಸಿ ಬಿಟ್ಟಿರಿ ನಿಮ್ಮ ಗಾನ?
ನಿಮ್ಮನ್ನೂ ಮುಗಿಸಿ ಬಿಟ್ಟಿತು ಕ್ರೂರ ಕೊರೋನ
ಯಾವಾಗಲೂ ನಿಮ್ಮದಾಗಿತ್ತು ಅತ್ಯಂತ ಸರಳ ಜೀವನ
ಕರ್ಣಾನಂದವಾಗುತ್ತಿತ್ತು ಕೇಳಲು ನಿಮ್ಮ ಕನ್ನಡ ವಾಚನ
ಇಷ್ಟ ಪಡದವರಾರು ನಿಮ್ಮ ಸುಮಧುರ ಗಾಯನವನ್ನ
ನಗು ಮೊಗವನ್ನು ಹೇಗೆ ತಾನೇ ಮರೆಯೋಣ
ನೀವು ಇನ್ನು ಇಲ್ಲವೆಂದು ಊಹಿಸಿಕೊಳ್ಳುವುದೇ ಕಠಿಣ
ಹೇಗೆ ಹಾಡಿದ್ರಿ ಸಾವಿರ ಸಾವಿರ ಹಾಡುಗಳನ್ನ
ಅವುಗಳನ್ನು ಕೇಳಿಯೇ ಮರೆಯಬೇಕು ಈ ನೋವನ್ನ

-


24 FEB 2022 AT 11:42

....

-


25 SEP 2020 AT 16:02

പ്രണയസങ്കൽപ്പങ്ങൾക്ക് രൂപം നൽകിയ വരികൾ പാടിയ ഇതിഹാസം...
ഭക്തി സാന്ദ്രമായ ഗാനങ്ങളിലൂടെ മനസ്സിനെ ഈശ്വരന്റെ അടുത്തേക്ക് എത്തിക്കുന്ന മായാജാലക്കാരൻ....
മനസ്സിനെ പിടിച്ചു കുലുക്കിയ ചുരുക്കം ചില വിയോഗങ്ങളിൽ ഒന്ന്...

ഈ യാത്ര കഴിഞ്ഞിരിക്കുന്നു.... വീണ്ടുമൊരു എസ്. പി. ബി ജനിക്കട്ടെ.. വരും തലമുറകൾക്ക് ലയിക്കാൻ.....

-


26 SEP 2020 AT 11:07

संगितो के संगीतकार थे वो,

सुरों के सुर थे वो,

गायकों के गायक थे वो और

प्रशंसा के पात्र थे वो।

-


25 SEP 2020 AT 23:54

ആ സുന്ദര ശബ്ദം ഇനി വെറും ഓർമ്മകൾ മാത്രം. പ്രണയം തുളുമ്പുന്ന നാദം കാതുകൾക്ക് കുളിർമയേകുമ്പോൾ ജീവൻ വെടിഞ്ഞു യാത്രയായ് ഒരായിരം ഈണങ്ങൾ സമ്മാനിച്ച്.

-