QUOTES ON #02052021

#02052021 quotes

Trending | Latest
2 MAY 2021 AT 23:49

പുറമെ പുഞ്ചിരി തൂകി നിൽക്കും പ്രിയപ്പെട്ടവർക്കായ് മാത്രം.
എന്നാൽ മനസ്സിൽ അഗ്നിപർവതം തിളയ്ക്കുന്നത് ആരും അറിയില്ല ആരെയും അറിയിക്കില്ല.
അതിനർത്ഥം ഇഷ്ട്ടം മുന്നിൽ നിന്നെ നഷ്ടപെടുന്നുള്ളു, മനസ്സിൽ നിന്നും നഷ്ടപ്പെടില്ല.
സമുദ്രരുദ്രതയിൽ തിര പോൽ ഓർമ്മകൾ അലയടിച്ചുകൊണ്ടിരിക്കും.

-


2 MAY 2021 AT 12:59

പ്രിയമുള്ളോർക്കാവുമ്പോൾ ആ നഷ്ട്ടങ്ങളോടും ഇഷ്ട്ടങ്ങളേറെയാണ്....

-



പ്രിയമുള്ളവൾക്ക് വേണ്ടി
പ്രിയപ്പെട്ടത് ഉപേക്ഷിച്ചിരുന്ന
പ്രിയപ്പെട്ട നാളിന്റെ ഓർമ്മകളാണ്
പ്രിയപ്പെട്ടവർക്ക് വേണ്ടി
പ്രിയമുള്ള വരികളായി കുറിക്കുന്നത്..

-


2 MAY 2021 AT 12:52

ഒന്നുമാത്രം ഓർക്കുക പ്രിയമുള്ളവരെന്നു കരുതി നാം ത്യജിച്ച സ്വപ്നത്തിനൊടുവിൽ ആ പ്രിയമുള്ളവർ അവരുടെ സ്വപ്നങ്ങൾക്ക് മുന്നിൽ നമ്മളെ അപ്രിയരാക്കിമാറ്റില്ല എന്ന ഉറപ്പ്

-



ഇന്ന് ഞായാറാഴ്ച.... ഒരു കാലത്ത് ഈ ദിവസം സബ് കളുടെ നീണ്ട ഘോഷയാത്രയായിരുന്നു... വീണ്ടും അതുപോലെ എഴുതാൻ വൈവിധ്യമാർന്ന വിഷയങ്ങൾ വരണം.... അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം #എഴുത്തുലോകം #നിങ്ങളുടെസബ് #18042021 എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചു കൊണ്ട് വിഷയങ്ങൾ ഇടുക.... ഒരാൾക്ക് എത്ര വിഷയങ്ങൾ വേണമെങ്കിലും നൽകാം. വിഷയങ്ങൾ ഇടുന്നതിനൊപ്പം മറ്റുള്ളവരുടെ വിഷയങ്ങൾക്ക് collab ചെയ്യാനും മറക്കരുത്. മികച്ച വിഷയങ്ങൾക്ക് Testimonial Certificate നൽകുന്നതായിരിക്കും.....

Happy Sunday....🎉

-


2 MAY 2021 AT 14:50

ഹൃദയത്തിൽ നിന്ന്
പൊടിഞ്ഞത് ചോര
ആയിരുന്നു, എന്നിട്ടും
കണ്ണീർ കണങ്ങളെ
ആനന്ദകണ്ണീർ എന്ന്
ആരോ വിളിച്ചു...

-


2 MAY 2021 AT 11:04

സ്വപ്നസഞ്ചാരി










-


2 MAY 2021 AT 11:52

പ്രിയമുള്ളവർക്കായി സ്വന്തം ഇഷ്ടങ്ങൾ നഷ്ട്ടപ്പെടുത്തുമ്പോൾ....,
















-