QUOTES ON #പിറന്നാൾ

#പിറന്നാൾ quotes

Trending | Latest
1 DEC 2020 AT 1:30

കടന്നു ചെല്ലുമ്പോൾ
പൂക്കൾക്കിടയിലായ്...
ചെഞ്ചോര ചുവപ്പ് ❤
മനതാരിൽ ചിതറിക്കിടന്ന
അക്ഷരക്കൂട്ടത്തെ വർണ്ണ-
തൂലികയാക്കി നിൻ
മഷിത്തുള്ളികൾ....
പകരുന്ന വരികളും
വിടരുന്ന തൂലികയും
വസന്തമാക്കി ഈ ഹൃദയം✍❤...
ഇനിയും അവസാനിക്കരുതേ
ഈ മഷിത്തുള്ളികൾ തൂകും
തീരാ വസന്തം നീയേ....

നീ എൻ ചിരഞ്ജീവിയായ്
വാഴുക പൂക്കളേ...
എന്നെൻ ഹൃദയം 🙏

-


16 SEP 2020 AT 13:56


































-


10 SEP 2019 AT 20:43

എന്റെ കുഞ്ഞുമാലാഖയ്ക്കായ്.......

-


28 SEP 2021 AT 10:45

Today is special for me😍🥰

-


27 AUG 2019 AT 22:15

മരണത്തിന്റെ ചവിട്ടുപടികളിലെ നമ്പറുകളുടെ ആകര്ഷണീയതയാവാം ഓരോ പിറന്നാൾ ആഘോഷങ്ങളും.

-



ചെയ്തു തീ൪ക്കാനൊരു-
പാടുണ്ടെന്ന, ഓ൪മ്മപ്പെടുത്തൽ..

-


27 AUG 2019 AT 21:27

ഈ മനോഹരിയാം
പ്രകൃതിതൻ
മടിത്തട്ടിലേക്ക്
പിറന്നുവീണ ആ
അസുലഭനിമിഷത്തെ
നമ്മെ ഓർമ്മിപ്പിക്കുകയാണ്
ഓരോ പിറന്നാളും !!

-


5 APR 2021 AT 10:46

സുസ്മിതമോടെ..
മൽപ്രിയസഖീ,നീ..
'വിജയശ്രീ'ലാളിതയായ്
സുചിരം വാണീടുക.



-