....
-
എന്റെ പ്രതികാരം, അത് ഒരിക്കലും ഒരു ആക്രമണം ആയിരിക്കില്ല. മറിച്ച്, എന്നെ പുച്ഛിച്ചവരുടെ മുമ്പില്‍ ഞാൻ കീഴടക്കിയ ഉയരങ്ങളില്‍ നിന്നും താഴോട്ട് നോക്കി നല്കുന്ന വെറുംമൊരു പുഞ്ചിരി മാത്രം ആയിരിക്കും.
-
നിങ്ങൾ ദളിതരാണ്
നീതി നിങ്ങൾക്കന്യമാണ്
നിയമം നിങ്ങൾക്കെതിരാണ്
നിങ്ങൾ വിശന്നു മരിക്കേണ്ടവരാണ്
നിങ്ങൾ പീഡനം ഏറ്റു
വാങ്ങേണ്ടവരാണ്...
നിങ്ങൾ എങ്ങനെ മരിച്ചാലും
അത് ആത്മഹത്യയാണ്...
കഴുക്കോലിൽ തൂങ്ങിയാടിയ
കുഞ്ഞു ഹൃദയങ്ങൾ
ഇതറിഞ്ഞിരുന്നില്ല...-
കാഞ്ചി വലിക്കട്ടെ, തീയുണ്ട പായട്ടെ
പുകച്ചുരുളുകൾ പറക്കട്ടെ, ശബ്ദം മുഴങ്ങട്ടെ..
ദേഹം മുറിയട്ടെ, ചുടുചോര തെറിക്കട്ടെ
മണ്ണിലവ പടരട്ടെ ചോരപ്പുഴയൊഴുകട്ടെ.
അവരാർത്തു കരയട്ടെ മരിക്കട്ടെ..
ഇനിയവൾ ചിരിക്കട്ടെ...
സംഹാരതാണ്ഡവം തുടരട്ടെ...
-
Ambulance 108
(Police 100 is compulsory for excort)
എത്ര നീചം , സാംസ്കാരിക അധഃപതനം-
പ്രതികരിക്കാന്‍ അര്‍ഹത ഇല്ലെന്ന മനസ്സിന്റെ തോന്നൽ അപകർഷത ബോധമാവാം. പുച്ഛം എന്നതോ പിടിച്ചു നിൽക്കാൻ പറ്റാത്തവന്റെ ആയുധവും. സത്യത്തിന് വേണ്ടി പ്രതികരിക്കുക. പുച്ഛം എന്ന വികാരം പരിഹാസത്തിന്റെതാണ്.
-
സത്യസന്ധമല്ലാത്ത പുകഴ്ത്തലുകളെക്കാൾ ആത്മാർത്ഥമായമായ തുറന്നു പറച്ചിലുകളാണ് സൗഹൃദത്തെ മനോഹരമാക്കുന്നത്
-
പ്രേമത്തോടെ ചുംബിച്ച
ചുണ്ടിൽ പരിഹാസം ഒട്ടിച്ചും
എന്നെ ചേർത്തമർത്തിയ
നെഞ്ചോടൊട്ടിയ പോക്കറ്റിലെ
ഒരുപിടി നോട്ടുകൾ മുന്നിൽനീട്ടി
എന്റെ കാമത്തിനും പ്രണയത്തിനും
ചേർത്തൊരു വിലയുമിടും..-
കറുപ്പിനെ
പുച്ഛിച്ചു
നടന്നവർ
മുടി
വെളുത്തപ്പോ
കറുപ്പടിച്ചു
നടന്നു
വീണ്ടും
കറുപ്പിനെ
കുറ്റം
പറയുന്നു..
വിരോധാഭാസം 🤭-