People at the time of slavery had no direction on which way to go. They were all bound by the owners. Their owners decided Their fate & there was no such thing as free will.
അധികാരസൂര്യന്റെ ഓരോ പ്രഭാതവും അടിമവർഗ്ഗത്തിന്റെ വിയർപ്പുരുക്കിയതാണെങ്കിൽ, ഒരു പകലിനപ്പുറം നിന്റെ ചോരവീണു ചുവക്കുന്നൊരു അസ്തമയത്തിനു കൂടി നീ സാക്ഷിയാകും....