"എടാ നീ രാവിലെ കോളേജിൽ പോയില്ലേ"
പോയിരുന്നു
"ഉച്ചക്ക് ടൗണിലോ?"
പോയിരുന്നു
"കുറച്ച് മുൻപ് നാട്ടിലൂടെ triple വെച്ച് പോയിരുന്നോ"
ആടാ അതും ഞാനാണ്
"വൈകുന്നേരം ഗ്രൗണ്ടിലോ?"
അവിടേം ഉണ്ടായിരുന്നു
"അപ്പോൾ ഗ്രൂപ്പിലോ?"
ഞാൻ ഇല്ലാതെ എന്ത് ഗ്രൂപ്പ്
"രാത്രി സിനിമക്ക് പോയാലോ?"
അതിനെന്താ പോവാലോ...
"ഇങ്ങനെ ഒക്കെ committed ആയിട്ടും നിനക്ക് എവിടുന്നാ എഴുതാനും കുത്തിക്കുറിക്കാനും സമയം കിട്ടുന്നെ?"
'സമയം ഉണ്ടാവുന്നതല്ലല്ലോ ഉണ്ടാക്കിയെടുക്കുന്നതല്ലേ'😎-
ఎదురుచూపులలో ,ఆరాధనలో సమయం కనపడదు
ప్రేమించే మనసుని కాదు ....ప్రశ్నించే నీ తెలివిని అడుగు
సమయం విలువ ....-
నీవు ఉన్నపుడు నిను చూస్తూ సమయం కనపడలేదు
నువ్వు దూరం అయ్యాక నీ జ్ఞాపకాలలో సమయం కనపడటం లేదు
నీ ఆలోచనలే నా మార్గాలుగా మలచుకుని జీవితం లో చివరి మలుపు దాకా సాగిపోవాలని ఉంది....-
നീ എങ്ങോട്ടാണിത്ര പാഞ്ഞോടുന്നത്??
നിനക്ക് ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരുന്നൂടെ...
നീയിങ്ങനെ ഓടുന്നതുകൊണ്ടല്ലേ ഞങ്ങളുമിങ്ങനെ കൂടെ ഓടേണ്ടിവരുന്നത്..
എത്ര കാലമായ് നീ ഈ ഓട്ടം തുടങ്ങീട്ട് ഇനിയെങ്കിലും നിനക്കൊരു വിശ്രമം വേണ്ടേ??-
സമയം...
ആരെയും കാത്തുനിന്നില്ല.... പരിഭവങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളും ഒരുപാട് കേട്ടുംകൊണ്ട് തെല്ലും കൂസലില്ലാതെ തിരിഞ്ഞുപോലും നോക്കാതെ അവനങ്ങനെ ഓടിക്കൊണ്ടിരിക്കയല്ലേ....-
ఆగిపోయిన గడియారంను చూసి సమయం ఆగిపోయింది అనుకోవడం ఎంతటి బ్రమయో..
సాగే ప్రవాహానికి ఆనకట్ట కట్టి అపేసామూ అనుకోవడం అంత మూర్ఖత్వం....
Bharathkummagoori-
ఏం విన్నా నీ పేరు తప్ప మరేదీ వినపడక...
నీకై ఆలోచిస్తూ ఉండిపోతున్నా సమయం కనపడక...
ఏమిటో నా ఈ వింత నడవడిక..!
సతమతమవుతూ ఉన్నా నాకేమి అర్థంకాక.!?-
സമയം
അച്ഛനെയൊന്ന് കാണണം , പക്ഷേ
സമയമില്ല....
അമ്മയ്‌ക്കരികിലേക്കോടണം,
സമയമില്ലെന്നേ....
ഒറ്റയ്ക്കൊരു കൂട്ടിലിട്ട് കുത്തി കളിക്കാൻ
സമയമൊത്തിരി,
ചിലപ്പോൾ അന്നേരം...
സമയം പോകില്ലായിരിക്കും,
സമയത്തിനും ഫോൺ ഭ്രാന്ത് പിടിച്ചോ!!!!!
-
నిన్ను చూసాక
సమయం కనపడదు.
నిన్ను చూడక
సహనం ఊరుకోదు.
నా ప్రతి లయ నీకై చూస్తుంది,
నీ రాకకై పరితపిస్తుంది ప్రియా...
--శర్మిష్ట-
പറയാൻ ബാക്കി വച്ചത് കേൾക്കുവാൻ ഒരു മോഹം
സമയത്തിന്റെ പുഴയിൽ ഒഴുകുന്നു നമ്മൾ ചില്ലപോൽ പറയാനുള്ളത് കേൾക്കുവാൻ പറ്റാതെ സമയത്തിന്റെ ഒഴുക്കിൽ ഒഴുകി പോകും
പറയാൻ ബാക്കി വച്ചത് കേൾക്കുവാൻ,............. ഒരു മോഹം-