QUOTES ON #KANAL

#kanal quotes

Trending | Latest
12 OCT 2020 AT 20:15

പുറമെ കാണുന്ന, പുകയ്ക്ക് അപ്പുറം,
നീറി പുകയുന്ന കനൽ അകത്തുണ്ട്💠

-


5 AUG 2017 AT 20:09

കനലിന് പ്രണയമായിരുന്നു കാറ്റിനോട്...
അവന്റെ ചുംബനങ്ങളേറ്റാണ് അവൾ ചുവന്നു തുടുക്കുന്നതും ആളിക്കത്തുന്നതും...
ഒടുവിൽ കരിക്കട്ടയാവും എന്നറിഞ്ഞുകൊണ്ടുതന്നെ...

-


4 DEC 2019 AT 12:03

ഉള്ളിൽ നീറുന്ന കനലിന്റെ വെളിച്ചം കണ്ണാൽ പകരാനാവില്ലെനിയ്ക്കാർക്കും....

-


12 OCT 2020 AT 14:33

Oiii frds.... its me Ramya SG...
Life la next level ah na story yelluthalanu ninaikkura 😉 adhuvum love story...😍 todayla irunthu start pannalanu irukka🤣...
Soooo daily hmm eve 6-7 kulla my own creation story ah part by part ah post panna pora🔈🔉🔊
Istam ullavanga padichu parunga pudichuthuna comments la sollunga🤗okay vaa...
Story Title - 😍 * kanal neero kadhal*😍
Hero - Rithul🤴
Heroine - Riya👸
Lets start new journey guys...🥰.

-


13 OCT 2020 AT 18:05

🥰kanal neero kadhal🥰

Part - 2

⬇️

-


19 OCT 2020 AT 19:08

🥰kanal neero kadhal🥰

Part - 8

⬇️

-


15 OCT 2020 AT 17:59

🥰kanal neero kadhal🥰

Part - 4

⬇️

-


30 MAY 2019 AT 1:09

കനവുകൾ കൊണ്ട് നിറച്ചൊരു നെഞ്ചിൽ എരിയുന്ന കനലുകൾ മാത്രം ബാക്കി.

-


28 FEB 2024 AT 13:03

காற்று தீயை குறை குறுகிறது கானல் நீராய் கண்முன் மறைக்கிறாய் - மனம் மாறும் தூரம் இல்லையோ மனம் உருக கத்து இருக்கிறேன்.

-