QUOTES ON #വിശ്വാസം

#വിശ്വാസം quotes

Trending | Latest
28 NOV 2020 AT 18:00

തകർത്തെറിയപ്പെടുന്ന
ചിന്തകളിലെല്ലാം
കാലം കരുതിവെക്കുന്ന
ചിതലരിക്കാത്ത ചില
വിശ്വാസങ്ങളുണ്ട്....
വീണുടയുന്ന
മൺ പ്രതിമകൾ
കണക്കെ മണ്ണിലലിഞ്ഞു
ചേർന്നാലും...
ഭംഗിയും കീർത്തിയും
നഷ്ടമാവാതെ ചിരകാലം
ഓർമ്മകളിൽ ജീവിക്കുന്ന
ചില വിശ്വാസങ്ങൾ...!!

-


24 NOV 2020 AT 22:07

തീവ്രമായ ബന്ധങ്ങൾക്ക് വേണ്ടത്...?
സുന്ദരമായ മുഖമോ ശബ്ദവോ ഒന്നുമല്ല...

തകർക്കാനാവാത്ത വിശ്വാസവും
ആഴമേറിയ സ്നേഹവുമാണ്...

-


12 NOV 2020 AT 13:05

"പറയാതെ പറഞ്ഞൊരു
പ്രണയം ഉണ്ട്.....!
അറിയാതെ അറിഞ്ഞൊരു
ഹൃദയത്തിനോട്......
നുകരാതെ നുകർന്നൊരു
മധുരമുണ്ടതിന്.......
കേൾക്കാതെ കേട്ടൊരു
ശബ്ദവുമുണ്ട്.........
കരുതലിൻ തണൽക്കൂട്ടിലൊരു
കിളിക്കുഞ്ഞായീ വളർത്തിയൊരീ
ജന്മങ്ങൾക്കായീ.........
ആ ആകാശത്തിൻ കീഴിലൊരു
മകൾപ്പറവയാവാൻ...
അകലങ്ങളിലേക്ക് അകലുന്നീ....
മനസ്സാൽ മനസ്സിലാക്കി
സ്നേഹിച്ചൊരീ ഇരുമനസ്സുകളും.......!!!!

-


4 DEC 2021 AT 22:48

-


9 DEC 2020 AT 23:12

അവൾ കൊല്ലപ്പെട്ടു.......!
'വിശ്വാസം'
ആയുധം ആക്കി അവൻ
അവളെ കൊന്നൂ.......!

-


31 JUL 2020 AT 15:56

മറവിക്കടലിലെ ഉപ്പ് നുണഞ്ഞ്
തീരത്തണഞ്ഞവർ
പുതിയ ലോകത്തേയ്ക്ക് ചേക്കേറുമ്പോൾ ചിന്തിക്കുന്നേയില്ല.....
ആ കടലുപ്പ് നുണയുന്നതിന്
മുൻപ് കപടസ്നേഹത്താൽ തങ്ങൾ വിശ്വാസക്കടലിൽ മുക്കിത്താഴ്ത്തിയ
ആ ജന്മങ്ങളെക്കുറിച്ച്.....
അവരുടെ
ഒരുപിടി സ്വപ്നങ്ങളെക്കുറിച്ച്........

-



വിശ്വാസത്തിനും സംശയത്തിനും നടുവിൽ അദൃശ്യമായ ഒരു നൂലുണ്ട്...........
ഒരിക്കൽ പൊട്ടിയാൽ പിന്നീട് എത്ര ചേർത്ത് കെട്ടിയാലും മുഴച്ചിരിക്കും....... !!

-


4 JUL 2020 AT 0:51

ഒരാളുടെ വാക്കുകളിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴും അങ്ങനെയല്ല ഒരുപക്ഷേ നമുക്ക് തെറ്റിയതാവും എന്ന് വിശ്വസിക്കാന്‍ ആണ്‌ അവരോടുള്ള ഏറ്റവും വലിയ ഇഷ്ടം കാരണം നാം ശ്രമിക്കുക. കാരണം അവരില്‍ തെറ്റ് കാണാനുള്ള മനസ്സ് എപ്പോഴേ അവര്‍ക്ക് അടിയറ വെച്ച് കഴിഞ്ഞത് കൊണ്ട്‌ മാത്രം.

-



വിശ്വാസവഞ്ചനയോളം
നല്ല മരുന്നില്ല സ്നേഹത്തെ
കൊല്ലാൻ........ 🖤

-


20 NOV 2018 AT 22:31

വിശ്വാസമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് കരുതിപ്പോന്ന കാലത്തെ നിർവ്വികാരമായി തള്ളിക്കളയുന്നു...
തിരിച്ച് കിട്ടൽ നിർബന്ധമല്ലാതെ വരുന്ന സ്നേഹത്തിനാണ് പോലും വിശ്വാസത്തിന്റെ ഭാവവ്യത്യാസങ്ങൾ അനാവശ്യമാകുന്നത്.

-