QUOTES ON #ഗുൽമോഹർ

#ഗുൽമോഹർ quotes

Trending | Latest
30 JUN 2019 AT 12:25

നീ തിരഞ്ഞ വഴികളിലൊക്കെയും പ്രണയം മൊഴിഞ്ഞു ഞാൻ പൂത്തിരുന്നു.... ഹൃദയത്തിൽ വേരിറങ്ങിയതു കൊണ്ടാകാം അവ രക്ത വർണ്ണമാർന്നത്.... ഇന്നും ആ ഓർമ്മകളാൽ പൂക്കൾ പൊഴിക്കാറുണ്ട് ഞാൻ.. നിന്റെ കാൽപ്പാദങ്ങളെ ഒരിക്കൽ കൂടി ചുംബിക്കണമെന്ന മോഹത്തോടെ...

-


10 OCT 2020 AT 23:38

"കൊഴിഞ്ഞു വീണിരുന്നൂ......
എങ്കിലും ആ വാകപ്പൂക്കൾക്ക് പറയാൻ ഉണ്ടായിരുന്നത്
ഒരു വസന്തത്തിന്റെ കഥ ആയിരുന്നൂ.......
നമ്മുടെ കഥ.........!!!

-


2 APR 2020 AT 4:20

......

-


30 SEP 2020 AT 11:25


ഗുല്മോഹറിന്റെ ശൂന്യത നികത്തിയ നിനക്ക്....
എന്നിൽ അരളിപ്പൂക്കൾ സമ്മാനിച്ചതിന്....
എനിക്ക് ഇളം കാറ്റായി ശക്തിയേകിയതിന്....
നിന്റെ ചില്ലക്ക് ഇനി ഞാനൊരു ഭാരമാകുന്നില്ല...
എന്റെ ഇലകളെ നീ പൊഴിക്കുക...
ഞാൻ ക്ഷയിച്ചു നിന്നോടലിയാൻ
മനസ് ദൃഢമാക്കിയിരിക്കുന്നു.....

-