*കോഴി*
പാരിൽ
" പോരിന് "
അഭിമാനമാകുവാൻ
കൂടെ കൂടിയതാണ് നിന്നെ..
അകതാരിൽ
" പേരിന് "
കൂടെ അപമാനവുമായതും
നീയെന്ന കാരണത്താലെ...-
എല്ലാവർക്കും അറിയുന്നതുതന്നെ !
മറന്നുപോകാതിരിക്കാൻ ഓർമിപ്പിക്കട്ടെ,
ഒരു സ്ത്രീ
സ്നേഹിക്കപെടുന്നതിനേക്കാൾ
കൂടുതൽ
വിശ്വസിക്കപെടുവാനും
ബഹുമാനിക്കപെടുവാനും
ആഗ്രഹിക്കുന്നു.-
വാക്കിന് വാളിനേക്കാളും
മൂർച്ചയേറും
മൗനമാണെൻ്റെ
മറുപടിയെന്ന്
കരുതിയെങ്കിൽ
നിങ്ങൾക്ക് തെറ്റി
"ഉറപ്പാർന്ന ...
കരുത്താർന്ന,
മൂർച്ചയേറിയ
വാക്കുകളാണെൻ്റെ
ആയുധം "....
-
ഊന്ന് വടിയും പിടിച്ച് വേഗത്തിൽ. നടന്നിരുന്ന ആ നല്ല മനുഷ്യനും കൂടെ ചേർന്ന നല്ല മനുഷ്യരും നമുക്ക് തന്ന
ഭാരതാംഭയെ വികൃതമാക്കുന്നു
വർത്തമാനകാല രാഷ്ട്രീയം...
കഴിഞ്ഞ കാലത്തിന്റെ സ്മരണകൾ
ഉണർത്ത് പാട്ടാകുന്ന ഈ വേളയിൽ
നേരുന്നു റിപ്പബ്ലിക് ദിന ആശംസകൾ...-
രാഷ്ട്രം കാക്കുന്ന
നമ്മുടെ സഹോദരർ
മനസും ശരീരവും
നമ്മുടെയൊക്കെ
പ്രാണനായ രാജ്യത്തിന്
നൽകിക്കൊണ്ടാണ്
നമ്മളിൽ ജീവീക്കുന്നതും
നമ്മളെ ജീവിപ്പിക്കുന്നതും-
അറിയില്ല എന്റെ സ്വന്തം എന്നു കരുതുന്നവർ എന്നോടു പിരിയുമ്പോൾ ചെയുന്ന ഒരു തമാശ ഉണ്ട്.........അതിന്റെ കാര്യം ബോധിപ്പിക്കാൻ
സുഹൃത്തുകളെ അയക്കും......എന്തിനു വേണ്ടിയാണ്??????-
കണ്ണിലും കാമറയിലുമല്ലാതെ മനസ്സിൽ കൊത്തി വെക്കുന്ന ചില കാഴ്ചകളുണ്ട്
ഒരുപാട് ചിന്തിപ്പിക്കുന്ന ഒന്ന്...-