"എടോ, സങ്കടങ്ങളിൽ
ഒരുപാടൊന്നും കരയേണ്ടതില്ല...
സന്തോഷങ്ങളിൽ ഒരുപാട്
ഉല്ലസിക്കുവേം അരുത്...
പ്രശ്നങ്ങളിൽ തളരുകയും.... "
സങ്കടമായാലും...
സന്തോഷമായാലും...
പ്രശ്നങ്ങളായാലും...
ശ്വാസം നിലക്കുന്ന നാൾ
വരെ ഉള്ളു...
എല്ലാം....-
നീ...
മുറിവ് ഉണ്ടാക്കുന്നവരല്ല...
മരുന്ന് ആവുന്നവരാണ്
കൂടെ ഉണ്ടാവേണ്ടത്...
സന്തോഷം ഇരട്ടിപ്പിക്കാനും
സങ്കടം പാതിയാക്കാനും
ഒരാൾ മതി....
നീ..!!!-
ചിലപ്പോൾ ഓർമ്മകൾക്ക്
ഒരാളെ കൊല്ലുവാൻ
തക്കവണ്ണം ശേഷിയുണ്ട്...
വരികളിൽ ഒളിച്ചു വെച്ച
സങ്കടങ്ങൾ തിരിച്ചറിയാതെ
മരണപ്പെട്ടിരിക്കുന്നു....
മിഴിയടച്ചു മൗനമായി
ഇരവുകൾ...
ഇനിയും പൂക്കാതെ
പൊഴിയുന്ന മൊട്ടുകൾ...
ഒരേയൊരു അവസാനം
"ഇനി ഞാൻ ഉറങ്ങട്ടേ.... 🖤"-
ഉള്ളിൽ സങ്കട കടലിരമ്പുമ്പോഴും മുഖത്ത്
തിര തഴുകുന്ന തീരത്തിന്റെ ശാന്തതയും ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരിയുമായി മറ്റുള്ളവരുടെ സങ്കടങ്ങളിൽ പങ്ക് ചേർന്ന് നിന്നിലത് അലിയിച്ചു സ്നേഹം കൊണ്ട്
ആ കണ്ണീർ തുടച്ചു ഹൃദയം നിറക്കുന്ന
നിന്റെയാ മന്ത്രിക മനസ്സ് ഇല്ലേ അത് എനിക്കായി ഒന്നു കടം തരാമോ...??-
ഒത്തിരി അടുത്തവർ ഇത്തിരി
അകലം പാലിക്കുമ്പോൾ
അതൊത്തിരി "സങ്കടം" തന്നെയാ..-
എവിടെയും ചെന്നെത്താത്ത
ചോദ്യങ്ങളുടെ ഉത്തരം തേടിയലയുകയാണിന്നു ഞാൻ..
അരുടെയോ മനസ്സിനു നോവുമ്പോൾ
സ്വന്തം കാര്യത്തിൽ തൃപ്തിപെടുന്നവരാകാതിരിക്കുക...
ഒരു നാൾ നമ്മളെ തേടിയും
വന്നെക്കാം..
ഒരു ഭൂതനെ പോലെ നമ്മുക്കായ് നമ്മൾ അവരുടെ സങ്കടങ്ങളെയും കണക്കാക്കുക...
ചേർത്ത് നിർത്തുക..
🤗Aghila-
തെളിമയുള്ളൊരു
സ്നേഹത്തിൽ ചൂടിലിന്നലെ
പ്പെയ്തയാമാരി തൻ ശേഷിപ്പ്
ആവിയായ് തീർന്നിടും....
പകരമായ് നിന്നിൽ പുതു
മഴ പെയ്തിടും....-
*സങ്കടം*
പതിവില്ലാത്ത
ശീലങ്ങൾക്ക് പരിണയിക്കുവാൻ
കടബാധ്യത നിറഞ്ഞ ജീവിതമുണ്ടായിരുന്നു.
എണ്ണിയാൽ ഒടുങ്ങാത്ത
സങ്കടങ്ങൾ ചാലിച്ച
ദുഃഖപൂർണ്ണമായ
ദുരിത വ്യഥകളുടെ
വ്യാകുലത്താൽ നിറഞ്ഞ
നീരസം വിളമ്പിയ കടംങ്കഥ
-
എനിക്കു മുന്നിൽ
തുറന്നിരുന്ന നിൻ
ഹൃദയ വാതിൽ
ഇന്നെനിക്ക് മുന്നിൽ
താഴിട്ടു പൂട്ടിവച്ചതെന്തേ
സഖേ....
-