അതെ പ്രണയം
അതൊരു ഭ്രാന്താണ്
അതിനി നഷ്ടപ്രണയം
ആണെങ്കിൽകൂടി-
नजरों में ख़ूबसूरती चाहिए..
तस्वीरें तों बन ही जाती है..
धूल में गिरी बोतल भी फ़िर
नशा तस्वीर का देतीं है..
-
ജനിക്കുമ്പോഴൊരു ഹൃദയമുണ്ടായിരുന്നു. ഇന്നവിടൊരു കല്ലാണ്.
വികാരങ്ങൾക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട, സാഹചര്യങ്ങൾക്കനുസരിച്ചു കാലുമാറാൻ അറിയാത്ത വെറുമൊരു കല്ലാണിന്നവിടെ...
അതെ, ഞാനിന്ന് ഹൃദയമില്ലാത്തവളാണ്...-
हरयाली कीं रोशनी
सांसों कों चलाती है..
काटों ना इसे कभीं
मरा जिस्म लकड़ी
बन जलाती है..-
ഒരിക്കൽ നീ എന്നരികിൽ
മയിലായി പറന്നു വന്നു
ഒരു മയിൽപ്പീലി തുണ്ട്
എനിക്കായി സമ്മാനിച്ചു
ഒടുവിൽ ഒരു വാക്ക് പോലും
പറയാതെ നീ എന്നിൽ
നിന്നും പറന്നകന്നു എന്നിട്ടും
എന്തിനെന്നറിയാതെ എന്റെ
സ്വപ്നങ്ങൾ ആ മയിൽപ്പീലി
തുണ്ടിൽ ചേർത്തുവെച്ചു
വെളിച്ചം കാണിക്കാതെ
പുസ്തകത്താളിൽ ഒളിപ്പിച്ചു
വെച്ചിരിക്കുകയാണ്
ഞാനിന്നും...-
വശ്യമനോഹരമായൊരാ ചിരിയേക്കാൾ എന്നെ നിന്നിലേക് കൂടുതൽ അടിപിച്ചതു
എന്റെ കൈയിൽ ചുറ്റി തൂങ്ങിപിടിച്ചുള്ള നിന്റെ ആ ചുവടുകളാണ് സഖി-
किसीं दिन मैं भी तू भी
यूं अकेला हो जाएगा..
होगीं ना कोई आरज़ू
आंसूओं में डूब जाएगा..-
പകൽ വെളിച്ചം കാണിക്കാതെ പിടിച്ചു നിർത്തിയിരുന്ന കണ്ണുനീർ തുള്ളികളത്രയും ഉതിർന്നു വീണത് രാത്രിയുടെ നെറുകയിലായിരുന്നു...
-