After Delivery
-
നിഴലിന്റെ രാജകുമാരി
(Harsha Haridas)
1.2k Followers · 762 Following
ഇനിയൊരിക്കലും ഒരു ഋതു പിറക്കുകില്ലിതുപോലെ നാം പരസ്പരം തൊട്ടമാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്... read more
Joined 14 May 2019
14 SEP 2019 AT 14:03
എന്റെ ജീവിതത്തിലെ എത്ര വലിയ ഭൂലോക പ്രശ്നവും അച്ഛനു മുന്നിൽ ഒരു ചെറിയ പുൽനാമ്പായ് മാറുന്നതാണ് ഞാൻ കണ്ട ഏറ്റവും സുന്ദരകാഴ്ച...
-
27 JUN 2019 AT 22:52
കണ്ട സ്വപ്നങ്ങളെല്ലാം കെട്ടിപ്പൂട്ടി പെട്ടിയിലാക്കി മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് ചിറകുവിടർത്താൻ കടൽ കടന്നവൻ പ്രവാസി
-
5 JUN 2021 AT 13:18
വേരുറച്ചിടങ്ങളിൽ നിന്നും പറിച്ചെടുത്ത് കൊലചെയ്യപ്പെടുന്ന ഒരായിരം വൃക്ഷതൈകൾക്ക് അടുത്തവർഷം ഇതേ ദിവസം വീണ്ടും ആദരാജ്ഞലികൾ അർപ്പിക്കാം...🌱
-
5 JUN 2021 AT 1:23
ഊതിവീർപ്പിച്ച ബലൂൺ പോലെ ചില ബന്ധങ്ങളുണ്ട്.
ഊതിപ്പെരുപ്പിച്ചു ഒറ്റ നാൾ കൊണ്ടുതന്നെ കാറ്റൊഴിഞ്ഞു പോകുന്ന ബന്ധങ്ങൾ...-
19 MAY 2021 AT 8:57
സമാധാനത്തിന്റെ
സഹനത്തിന്റെ
അച്ചടക്കത്തിന്റെ
ശാന്തതയുടെ
ഇന്നത്തെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ
ദേവി രൂപമെങ്കിൽ
'അവൾ' അങ്ങനെയല്ല...-
12 FEB 2021 AT 21:06
So much more was said in the unsaid...
(Contest winning Letter 😜)
-