QUOTES ON #എന്റെ_അക്കൗണ്ട്_ഇല്ലെങ്കിൽ

#എന്റെ_അക്കൗണ്ട്_ഇല്ലെങ്കിൽ quotes

Trending | Latest
6 DEC 2024 AT 22:56

ആദ്യത്തെ ദിവസം അയാളെ തിരയും
രണ്ടാമത്തെ ദിവസം മുതൽ
തിരക്കുകളിൽ ഏർപ്പെടും
മൂന്നാം ദിവസം ഓർമ്മകളിൽ നിന്നും
മായ്ച്ചുകളയും
പിന്നീടങ്ങോട്ട് ഓർമ്മകളിൽ
ഒരിടം പോലുമുണ്ടാകില്ല
വേണമെങ്കിൽ പ്രഹസനത്തിന്റെ
ദാതാവായി ഒരുവരികുറിക്കാം

Miss you ....!

തിരിച്ചു പറയാൻ ആളില്ല
എന്നറിയുന്നത് മുതൽ
ചിലപ്പോൾ അക്കൗണ്ട് unfollow
ചെയ്തുപോയേക്കാം
ഇത് ഒരാളുടെ മാത്രം കഥയല്ല
ഇവിടെ അക്കൗണ്ടുള്ള
എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാകും
എന്തുകൊണ്ടെന്നാൽ
മനുഷ്യർക്ക് ഒരു സ്വഭാവമുണ്ട്
വെളിച്ചമില്ലെന്ന് കണ്ടാൽ
അവർ ഇരുട്ടുകൊണ്ട് ഓട്ടയടക്കും ..!

-



അക്കൗണ്ട് മരവിച്ചതായി തോന്നി...!!!!

-


6 DEC 2024 AT 14:45

മിക്കവാറും അത് ആരും അറിയാൻ സാധ്യതകാണില്ല എന്നതാണ് വസ്തുത. നമുക്ക് ദിവസേന gudmrng അയക്കുന്ന ഒരാളെ ഒരു ദിവസം കാണാതിരുന്നാൽ സ്വാഭാവികമായും എന്ത് പറ്റി എന്ന് ആലോചിക്കും.ഇവിടെ എഴുതുന്നവർക്ക് തന്നെ yqmalayali അക്കൗണ്ട് ഇവിടെ ഉണ്ടോ എന്ന് തന്നെ അറിയില്ല.കാണാനില്ലാത്തവരെ കാണാതായാൽ കാണാനില്ലെന്നു തിരിച്ചറിയാൻ കഴിയില്ലല്ലോ?

-


3 JUL AT 23:39

ഓർമ്മകളിൽ നിന്നു മറവി മാഞ്ഞു പോകുമ്പോൾ മുതൽ നഷ്ടപ്പെട്ടതിനെയൊക്കെയും ആത്മാവ് തിരയാൻ തുടങ്ങും...

-


6 DEC 2024 AT 15:30

ഹാവൂ സമാധാനമായി...🫣

അസീസ് ഈസ

-