ഇരയല്ല..... ഞാൻ അതിജീവിച്ചവൾ....
-
18 OCT 2020 AT 19:56
അവൾ ചുവന്നു പൂക്കുന്ന
കറുത്ത ദിനങ്ങൾ..........
ശരീരം പിടഞ്ഞു വേദനിക്കുമ്പോഴും
മനസ്സ് വലിഞ്ഞു മുറുകുമ്പോഴും
ചിരിച്ചുകൊണ്ട് കരഞ്ഞ്
ഞാൻ "പെണ്ണൊരുത്തി"
എന്ന് അവൾ തനിയെ പറഞ്ഞു പഠിപ്പിക്കുന്ന ദിനാരാത്രങ്ങൾ...!!-
9 JUN 2021 AT 23:33
"മറവി അറിയാതെ.....
മറന്നുപോയ........
വരികൾക്കൊക്കയും......
ചായക്കോപ്പയിലെ
തേയിലപ്പൊടിന്റെ
കറച്ചുവയാണെടോ....
ഓരോർമ്മച്ചുവ......!!
ആ ഓർമ്മച്ചുവ
ഇട്ടു കാച്ചിയാ.....
ചായകുടിക്കാത്ത
ഒരൂസം പോലും
എന്നിലില്ലാന്നെ.....!!!-
22 JUL 2019 AT 21:19
പറന്നുയരാൻ കൊതിച്ചത്
അതിരുകളില്ലാത്ത
ആകാശങ്ങളിലേക്കായിരുന്നു....
പക്ഷേ ചിറകടിക്കും മുൻപേ തളർന്നു
വീണു.....
പെണ്ണായതു കൊണ്ടോ, അതോ
കെട്ടുതാലിയുടെ ഭാരം കൊണ്ടോ.........-