QUOTES ON #YQMALAYALAM

New to YourQuote? Login now to explore quotes just for you! LOGIN

#yqmalayalam quotes

Trending | Latest
Sisira Sivaraj 4 JAN AT 11:15

പുതിയ കുറെ നിയമങ്ങൾ കൊണ്ടുവരുവാൻ ഉള്ള തിടുക്കത്തിൽ മനുഷ്യർ പഴയതെല്ലാം മറക്കുന്നു...
ആരെയൊക്കെയോ തോൽപ്പിക്കാൻ
ഉള്ള ശ്രമത്തിൽ സ്വയം ഇല്ലാതെ ആവുന്നു..
മനുഷ്യൻ മനുഷ്യൻ അല്ലാതെ ആവുന്നു!

[Translation -Read in Caption]

-


Show more
461 likes · 162 comments · 7 shares
Sisira Sivaraj 9 MAR AT 14:01

ജീവിതത്തിന്റെ ഇരുണ്ട ഘട്ടങ്ങളിൽ,
കണ്ണുകൾ തേടി അലഞ്ഞൊരാ പ്രകാശം
ദീപ്‌തമായി മനസ്സിന്റെ ഒരുകോണിൽ തിളങ്ങുന്നത് അറിഞ്ഞെങ്കിലും,
അന്ധമായ സ്നേഹത്തിൽ
അലിഞ്ഞു ചേർന്നത് വരികൾ മാത്രം !

-


Show more
416 likes · 90 comments · 3 shares
Gopika Ravindran 16 AUG 2018 AT 7:44

"ജീവനും കൊണ്ട് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയതാണ് ഞാൻ..., ജാതിയും മതവും വീട്ടിൽ വച്ച് മറന്നു പോയെന്ന് മനുഷ്യൻ".....

-


358 likes · 24 comments · 12 shares
Midhun 6 FEB AT 23:41



കള്ളംപറഞ്ഞു നിൻ

കൈപിടിക്കാനാവില്ല

നാലുപള്ളനിറയ്ക്കാൻ

നെട്ടോട്ടത്തിലാണവൻ.

-


296 likes · 8 comments
Gopika Ravindran 20 AUG 2018 AT 7:22

"പ്രണയത്തെ കുറിച്ച് പറയുന്നതുകൊണ്ട് നാം കാമുകനോ കാമുകിയോ ആവുന്നില്ല.. നമുക്കെല്ലാതിനോടും പ്രണയമാണ്.. 'എ സി റൂമിലെ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നവന് ആഢംബരങ്ങളോട് പ്രണയമാണ് .. ചെറ്റക്കുടിലിലെ ഇരുണ്ട മുറിക്കുള്ളിൽ ഇരിക്കുന്നവന്റെ വയറിന് അന്നത്തിനോട് പ്രണയമാണ്'..
ഇത് ജീവിതമാണ്... വലിച്ചാൽ പൊട്ടുന്ന നൂൽപാലമാണ് .. അതവസാനിക്കും വരെ ജീവൻ തന്നവരെയും ജീവിക്കാൻ പ്രേരിപ്പിച്ചവരെയും ആത്മാർത്ഥമായി പ്രണയിച്ചുകൊണ്ടിരികുക"..........!!!!

-


270 likes · 38 comments · 139 shares
Gopika Ravindran 29 SEP 2018 AT 10:02

"പറക്കുവാൻ നിന്നിൽ ഒരാകാശം തന്നാൽ,
പറന്നുയരാൻ സ്വപ്നങ്ങളാൽ നെയ്ത ചിറകുകൾ ഉണ്ടെനിയ്ക്ക്......"

-


268 likes · 25 comments · 24 shares
Gopika Ravindran 12 OCT 2018 AT 13:22

"ദിശമാറി ഒഴുകിയ പുഴയായിരുന്നവൾ....
ഒഴുകി അകലുവാനല്ല.... ഒടുവിലവരൊരുമിച്ചൊരു കടലായി മാറുവാൻ..."

-


228 likes · 30 comments · 28 shares
Gopika Ravindran 27 AUG 2018 AT 20:56

''ഇതളുകൾക്ക് പരിഭവം കാറ്റിനോടായിരുന്നു....
കൊതിതീരും മുന്നെ തന്നെ കൊഴിച്ചിട്ട മഴയോടും...........''

-


224 likes · 17 comments · 78 shares
Gopika Ravindran 5 SEP 2018 AT 21:30

''തുറന്നു പറച്ചിലുകളില്ലാതെ, മനസ്സിൽ ഒളിപ്പിക്കുന്ന ചില ഇഷ്ടങ്ങൾ ഉണ്ട്......
കത്തുന്ന വെയിലിലും പൂത്തുലയുന്ന ഗുൽമോഹറിനെക്കാൾ ശക്തമായവ....''

-


220 likes · 27 comments · 72 shares
Gopika Ravindran 29 OCT 2018 AT 15:08

"എന്നിലേറെ നിന്നെയറിഞ്ഞതെൻ മിഴികൾ ആയതിനാലാവാം.....
നിന്റെ ശൂന്യതയിലും നിനക്കായ് മാത്രം തുടിക്കുകയാണവ...."

-


217 likes · 53 comments · 26 shares
Trending Videos
Fetching Feed..
YQ_Launcher Write your own quotes on YourQuote app
Open App