നീണ്ട പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും തെലുങ്കിന്റെ മണ്ണിലേക്ക്. നീണ്ടു നിവർന്നു നിൽക്കുന്ന പനകൾ, അങ്ങിങ്ങായി കാണുന്ന മുൾചെടികൾ, ശുദ്ധവായു നൽകികൊണ്ട് ആര്യവേപ്പുകൾ, മീൻപാടങ്ങൾ, ഇടക്കെവിടെയോ നെൽകൃഷി, ഒന്നോ രണ്ടോ
തെങ്ങുകൾ, ഇട തൂർന്നു നിൽക്കുന്ന കാറ്റാടികൾ, പത്തു കൊല്ലങ്ങൾക്ക് മുന്ന് സ്ഥിരം കാഴ്ചയായിരുന്നു. പിന്നെ തെലങ്കാന, ആന്ധ്ര വിഭജനത്തിന്റെ ഭാഗമായി സമരങ്ങൾ ഒഴിവാക്കാതെ ആയതോടെ ഇവിടെ നിന്നും, കൂടും കുടുക്കയുമെടുത്തു തീവണ്ടി കേറി, അയൽ സംസ്ഥാനത്തേക്ക്, അവിടെ പച്ച പിടിച്ചു കൊണ്ടിരുന്ന സമയത്തു ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ, അതൊക്കെ പോട്ടെ, ഇപ്പൊ വീണ്ടും തീവണ്ടി കേറി, എത്തിയിരിക്കുവാ ആ പനകളുടെ നാട്ടിലേക്ക്, ഒരുപാടു ഗൃഹാതുരത്വം ഉളവാക്കുന്ന എന്റെ ജീവിതം തുടങ്ങി വെച്ച എന്റെ പ്രിയപ്പെട്ട നാട്ടിലേക്ക്.... അറിയില്ല ഇനി ഇവിടെ എത്ര നാളെന്ന്..... ജീവിതം ഒരു സഞ്ചാരം ആയിരിക്കുന്നു!-
మనో వికారములు తొలగించి భక్తులకు నిత్య సంతోషము ప్రసాదింప శరన్నవరాత్రి ఉత్సవాల్లో రెండవ రోజున విజయవాడ దుర్గమ్మ
శ్రీ బాలా త్రిపుర సుందరీ దేవిగా దర్శనమిచ్చె-
ढल रहा हूँ ले के आज,
कुछ कहानी, कुछ सपने इस पार की,
आऊँगा काल फिर एक बार
सुनानेको कुछ कहनी उस पार की ।।
-
నువ్వు అంటే నాకు చాలా ఇష్టం రా...
అది విడిపోయే అంత దూరము కాదు... ఒక్కటి అయ్యే అంత దగ్గర కాదు... *జస్ట్ బెస్ట్ ఫ్రెండ్ అంతే*-
ముక్తా,విద్రమ, హేమ,
నీల, ధవళ వర్ణముల
ప్రకాశించు వదనములతో
శరన్నవరాత్రి
ఉత్సవాల్లో
మూడవ రోజున
విజయవాడ దుర్గమ్మ
శ్రీ గాయత్రీ దేవీ
అలంకారములో
దర్శనమిచ్చె
బుద్ధిని
వికసింపజేయుమని
భక్త కోటి
తల్లికి మ్రొక్కె-
మర్చిపోదాం అనుకున్న ప్రతిసారి జ్ఞాపకమై వెంటాడుతూనే ఉన్నావ్ @11
-
భక్తుడైన మాధవ వర్మ ధర్మ నిరతికి మెచ్చి
"కనక" వర్షము కురిపించిన తల్లీ శరన్నవరాత్రి మొదటి రోజున నీ దర్శనముచే సమస్త దారిద్ర్యములు నాశనమగునట
శ్రీ స్వర్ణ కవచాలంకృత శ్రీ దుర్గా దేవిగా మమ్ముల దీవించు మాతా
కరుణించి కాపాడు విజయవాడ "కనక"దుర్గమ్మా!
-