QUOTES ON #UMMA

#umma quotes

Trending | Latest
22 JUL 2020 AT 5:24

പരസ്പരം മത്സരിക്കുന്നവരുടെ ഇടയിൽ
പതറാതെ പിടിച്ചു നിന്നത്.... ഉമ്മാടെ പ്രാർത്ഥന അതൊന്നുമാത്രം....
പാതിരാവിലും ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നാൽ കേൾക്കാം പ്രാർത്ഥനയുടെ ധ്വനികൾ.....
നാഥനിലേക്ക് യാത്രപോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു... നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ എന്റെ ഉമ്മയെയും ഉൾപെടുത്താൻ മറക്കല്ലേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
اللهم اغفر لها وارحمها آمين..

-


22 JUL 2019 AT 19:22

മനസ്സൊന്നു വിങ്ങി.......
ചുണ്ടൊന്നു വിറച്ചു.....
കണ്ണുനീർ ചാലിട്ടൊഴുകി....
നഷ്ട പ്രണയത്തെ ഓർത്തല്ലാട്ടോ...
കിട്ടാ കടങ്ങളെ ഓർത്തും അല്ല
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും അല്ല
പട്ടിണി കിടന്നതും കൊണ്ടും അല്ല
പകുതിയിൽ വെച്ച് പഠിത്തം നിർത്തിയതും കൊണ്ടും അല്ല....
മറിച്ചു
മാതാപിതാക്കളെ ഓർത്ത്
അവർക്ക് നമുക്ക് വേണ്ടി ചെയ്ത സേവനങ്ങളെ കുറിച്ചോർത്ത്
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളെയും ഓർത്താണ് മനസ്സ് വിങ്ങിയത്
അവർക്ക് പകരമാവില്ല, മറ്റൊരാളും...
ഒരു പനി വന്നാൽ മതി ഉമ്മയ്ക്ക് വിശപ്പില്ല
ഉപ്പയ്ക്ക് ഉറക്കമില്ല....
അവരെ സ്നേഹിക്കണം, നെഞ്ചോടു ചേർക്കണം...
പൊന്നു പോൽ കാത്തു സൂക്ഷിക്കണം...


-


27 FEB 2019 AT 8:28

Umma...
I exists
because of you

-


15 DEC 2023 AT 23:46

अभी भी प्यार तुमसे बाबू उतना ही हैं
बस फ़र्क़ इतना हैं कि
बात कि जगह..... तेरा इंतजार कर रहे हैं!

-