....
-
- Thanu...
(Thanu✍️)
1.5k Followers · 2.3k Following
അക്ഷരങ്ങൾക്കൊണ്ട്
തീർത്തൊരു
ചില്ലുപാത്രമുണ്ടെൻ ഉള്ളിൽ....
ഒരു നോവുകൊണ്ട് പോലും
തകർന്നടിയാതെ
കവി... read more
തീർത്തൊരു
ചില്ലുപാത്രമുണ്ടെൻ ഉള്ളിൽ....
ഒരു നോവുകൊണ്ട് പോലും
തകർന്നടിയാതെ
കവി... read more
Joined 25 January 2019
13 JUL 2022 AT 23:04
നിലാതിങ്കളിന്റെ
വെട്ടമില്ലാത്തൊരു
രാത്രിയിൽ
അഴലാർന്ന
ഹൃത്തിലൊരു
തൂവൽ
കുടഞ്ഞെറിഞ്ഞു
ദൂരേമറഞ്ഞൊരു
നിലാപക്ഷി
തിരയാത്ത
തീരങ്ങളുടെ
ശേഷിപ്പുകൾ തേടി ഈയുള്ളവളിന്നും അലയുകയാണ്...-