QUOTES ON #SANGADAM

#sangadam quotes

Trending | Latest
10 APR 2020 AT 23:08

പിഞ്ചുപൈതത്തിൻ മനസ്സിൽ
പ്രതികരണശേഷി വളർന്നിട്ടില്ലാത്തതു
കൊണ്ടാവാം അന്നനുഭവിച്ച വേദനകൾ
ഇന്നും ഭാരമായി തോളിൽ ഏറ്റേണ്ടി വരുന്നത്..

-




മുറിവേറ്റ ഹൃദയം വേദനയാൽ
നീറിപിടയുമ്പോഴും,
മുറിവേൽപ്പിച്ചവരോട്
ക്ഷമിച്ചതെന്തിനാണ് നീയെൻ മനസ്സേ...

-


31 JAN 2022 AT 19:46

ഇഷ്‌ടങ്ങൾ
ഏറെയാണ്
നഷ്‌ടങ്ങൾ
അതിലേറെയാണ്

-


29 MAY AT 12:25

നഷ്ടങ്ങൾ കണ്ടാലെ ഇഷ്ടങ്ങളുടെ
വില മനസിലാവൂ ജീവിതം
പഠിപ്പിക്കുന്നത് ഓരോ
കണികകളിലൂടെയും ആണല്ലോ

-


5 MAR 2020 AT 22:40

ചഞ്ചലയങ്കിലും സ്നേഹനിധിയാമവളുടെ കാതുകൾകരികിൽ എന്റെ കണ്ണുനീർ തിമിർത്തുപെയ്യുന്ന മഴയായി പെയിതിറങ്ങിയപ്പോൾ അവളുടെ മനസിൽ എന്തായിരുന്നു

-


29 MAY AT 11:43

ഇഷ്ടം

-