QUOTES ON #KERALAM

#keralam quotes

Trending | Latest
1 NOV 2019 AT 16:42

When stucked in the midst
of despair and dismay,
We gathered together
to face even the biggest
storm,
From the utmost verge of
damage we rose again
thousand times,
Hands in hands,
Day and night,
We made it possible
altogether,
Making the world wonder
about the unity that's seen
nowhere,
We survived the biggest
of biggest hurdles,
Yes, we made it happen
once again...!!!

-


19 SEP 2020 AT 10:31

Sign of Thrissur where lot of evenings were spend in the step of vadakumnatha...

-


22 AUG 2020 AT 7:46

.............

-


11 DEC 2018 AT 9:07

സമത്വം, സാഹോദര്യം, സ്നേഹം ഇതൊക്കെ എവിടെയായിരിക്കും?

അതൊക്കെ അങ്ങ് പാതാളത്തിൽ ആണെന്നെ.. പണ്ട് മാവേലി പോയപ്പോ കൂടെ കൊണ്ട് പോയതാ..പിന്നെ ആരും കണ്ടിട്ടില്ല !

-


24 JUN 2020 AT 0:41

എന്റെ വരികൾക്കിടയിൽ എന്നും എന്റെ സ്വപ്നങ്ങളെ ഞാൻ ഒരു നിഴൽ പോലെ കാണുന്നു

-


6 JUL 2020 AT 22:44

ആ ഓർമ്മകൾ മനസ്സിനെ അത്രയും സ്വാധീനിക്കുന്നത് കൊണ്ടാണ്.........

-


14 MAR 2018 AT 2:27

കേരള०...
കഥകളിലൂടെയല്ല കണ്ണുകളിലൂടെ കാണേണ്ട ലാവണ്യ०...
മലയാളം..
വാക്കുകളിലൂടെയല്ല മനസിലൂടെ അറിയേണ്ട ഭാഷ....
മലയാളി....
ഭാഷയിലൂടെയല്ല വിശ്വാസത്തിലൂടെ അറിയേണ്ട വ്യക്തി...

-


1 MAY 2020 AT 10:09

ജീവിക്കണം !
ആരെയും തോൽപ്പിക്കാൻ അല്ല
ജന്മം നൽകിയവർക്കുവേണ്ടി അവർ തോൽക്കാതെ ഇരിക്കുവാൻ ജയിച്ചേതീരൂ.....

-


23 MAY 2019 AT 20:21

മതത്തിലും വലിയ
മതിലൊന്നും മനുഷ്യൻ
പിന്നീട് പണിതിട്ടില്ല.

-