Nanda D S   (Nanda)
581 Followers · 1.1k Following

#Searching humanity.. Can't found..
# music...
#Introvert
#shiv bhakt
#may 10🎉🎈
Joined 10 December 2018


#Searching humanity.. Can't found..
# music...
#Introvert
#shiv bhakt
#may 10🎉🎈
Joined 10 December 2018
Nanda D S 10 AUG AT 21:09

തണുത്തുറഞ്ഞ
കൈനീട്ടി
അതിജീവനത്തിന്റെ
തോണിയിൽ പിടിച്ചുകയറ്റിയ..

നൂറുകണക്കിന്
ദൈവങ്ങളുള്ള
ദൈവത്തിന്റെ സ്വന്തം നാടാണിത്..

-


21 likes · 4 comments · 1 share
Nanda D S 30 JUL AT 21:07


O Shiva..

Your presence
has no substitutes...
Your love
knows no bounds..

-


12 likes · 1 share
Nanda D S 22 JUL AT 21:56

If 'humanity' deals with humans..

I prefer 'animality';
They are better and civilised ones !!

-


23 likes · 3 comments
Nanda D S 22 JUL AT 18:32

for what it is meant to be!!

-


Show more
25 likes · 1 comments
Nanda D S 22 JUL AT 16:53

നിന്നേക്കാൾ കൂടുതൽ
എനിക്കെന്തോ
ഉള്ളതിന്
നീയറിയാതെ
എനിക്ക് തന്ന
അംഗീകാരമാണ്
നിന്റെ അസൂയ....

-


10 likes · 2 comments
Nanda D S 8 JUL AT 21:31

SHIVA

One who
emerges
from
emptiness
and fuels
completeness ❤

-


28 likes · 15 comments · 1 share
Nanda D S 3 JUN AT 18:14

The seismic and cosmic waves are predictable,
Still..
our own mind go unpredictable... !!

-


15 likes
Nanda D S 23 MAY AT 17:39

തല
കുനിയുമ്പോൾ
അല്ല,
നട്ടെല്ല്
വളയുമ്പോൾ
ആണ്
പരാജയം
പൂർണമാകുന്നത്.

-


30 likes · 16 comments
Nanda D S 20 MAY AT 18:05

One who tortures
your sensitive side
more than once is
'untrustworthy'.

-


25 likes · 1 share
Nanda D S 15 MAY AT 15:33

ഭ്രാന്തനെ അറിഞ്ഞ ചങ്ങലക്ക്
പിരിയാനാകാത്ത പ്രണയം..

ഒന്നിനെയും അടുപ്പിക്കാതെ,
അന്ത്യംവരെയും ഭ്രാന്തനെ കാത്തത്
ചങ്ങലയുടെ ഈ സ്നേഹമത്രെ !

-


23 likes · 6 comments

Fetching Nanda D S Quotes

YQ_Launcher Write your own quotes on YourQuote app
Open App