കാലം എത്ര ആഴത്തിൽ നമ്മെ വേരുറപ്പിച്ചിരിക്കുന്നു...
ഒരു പാഴ്ചെടിയായി വളർന്നു തുടങ്ങിയ നമ്മൾ ഇന്നു പരസ്പരം കെട്ടുപിടഞ്ഞു കിടക്കുന്ന രണ്ടു വള്ളിച്ചെടികൾ പോലെ... വേദനയോടെയല്ലാതെ അടർത്തി മാറ്റാൻ കഴിയാത്തവണ്ണം ചുറ്റിപിടഞ്ഞു അങ്ങനെ...-
Native : Kerala, India
A philosophy lover..
Fond of words...
Nature and anima... read more
Humiliation to determination..
If you are willing to start that journey, trust me they are not so far away...-
" അമ്മേ, ഒരാളുടെ ജീവിതം മാറാൻ എത്ര സമയം വെണം"
" അത്... ഒരാൾക്ക് ഒരു കപ്പ് ചായ കുടിക്കാനുള്ള സമയം.."
ഇതു കേട്ട അച്ഛൻ അമ്മയെ നോക്കി..
അമ്മ അച്ഛനെയും...
ഒരു ചെറു പുഞ്ചിരിയിൽ അവർ തമ്മിൽ ആദ്യം കണ്ട ആ ദിവസത്തെ ഓർത്തെടുത്തു...-
Life is stupid
It's story is useless
But don't worry about me
I'm used to it....-
If you can survive through the many wounds in your life, then you are going to make it....
-
Everyone wants your happy version even when you need their help to find where it is...
-
Ever imagined the heartbreaking good bye between a flower that is about to be wilted and the fragrance that is in love with her...
-
In life,
It is not the hurdles that matter..
It is the way you dealt with it..-