മനുഷ്യനിപ്പോൾ പ്രണയത്തെക്കുറിച്ച് കപട സ്നേഹത്തെക്കുറിച്ച് സൗന്ദര്യത്തെക്കുറിച്ച് സൗരഭ്യത്തെക്കുറിച്ച് ബന്ധങ്ങളെക്കുറിച്ച് ബന്ധനങ്ങളെക്കുറിച്ച് ഇഷ്ട്ട ദൈവങ്ങളെക്കുറിച്ച് വാതോരാതെ പറയാനും എഴുതാനും ഉണ്ടല്ലേ..!! പക്ഷേ ഒരു നാൾ...!! അതെ ആ ഒരു നാളിനു ശേഷം ലോകത്തുള്ള എല്ലാ മനുഷ്യരും മതചിഹ്നം പേറാതെ മതിഭ്രമത്തോടെ ചിന്തിക്കുക എങ്ങനെ ജീവൻ നിലനിർത്താം എന്നതിനെക്കുറിച്ച് മാത്രമാകും...!!