ഒറ്റയ്ക്ക് വന്നു
ഒറ്റയ്ക്ക് പോകുന്നു
അതിനിടയിൽ
ആരുടെയെങ്കിലും
മനസ്സിന്റെയുള്ളിൽ
ആരെങ്കിലുമൊരാളായി
നമ്മളുണ്ട് എങ്കിൽ
അങ്ങനെ കയറി കൂടാൻ
കഴിഞ്ഞിട്ടുണ്ട് എങ്കിൽ
അതൊരു വലിയ കാര്യം
തന്നെയാണ് ജീവിതത്തിൽ..
-
24 NOV 2020 AT 17:31
28 MAR 2020 AT 12:21
നീ എനിക്ക് ആരാണ് എന്ന് ചോദിച്ചാൽ..
ആരോ.. ആണ്. നിർവചനങ്ങൾ നൽകാൻ പറ്റാത്ത ആരോ......-
25 DEC 2019 AT 7:50
നമ്മുടെ ഇഷ്ടങ്ങൾ നമുക്കുവേണ്ടി സമയം കണ്ടെത്തുന്നത് കാണാതെ പോകരുത്...
ഭാവിയിലെ വലിയ നഷ്ടങ്ങളായിത്തീരാം...-
22 MAY 2020 AT 22:14
മറ്റുള്ളവർക്ക് എല്ലായ്പ്പോഴും ലഭ്യമാകുന്ന ഒരാളാകാതിരിക്കുക...
അല്ലെങ്കിൽ ഏതൊരു ബന്ധത്തിലും
നമുക്ക് അർഹിക്കുന്ന വില
ഒരിക്കലും കിട്ടില്ല.. !-
1 JUN AT 12:41
"ചില ബന്ധങ്ങൾ രക്ഷിക്കാനായി
നമ്മുടെ ന്യായങ്ങൾ തകർത്തു,
തൊഴുത്
കൈകൂപ്പി ക്ഷമ ചോദിച്ചു നമ്മൾ."-