ഒറ്റയ്ക്കാക്കിയവർക്ക് അറിയില്ലല്ലോ... ഒറ്റപ്പെട്ടവന്റെ വേദന
-
Anju krishna
(Anju)
301 Followers · 115 Following
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോട് ചേർത്തു കിടന്നിരുന്നു ....... 💗
Joined 5 December 2019
14 JUL AT 12:22
ആരെയും പൂർണ്ണമായി മനസിലാക്കാതെയിരിക്കുക എന്നത് മാത്രമാണ് അയാളെ സ്നേഹിക്കാനുള്ള എളുപ്പ വഴി
-
14 JUL AT 12:18
ഇന്നിനെ മറന്ന് നമ്മളിപ്പോഴും ഇന്നലെകളിലും നാളെകളിലും കുടുങ്ങി കിടക്കുകയാണ്.
-
12 JUL AT 18:50
എത്രത്തോളം ആഴത്തിൽ നിങ്ങൾ ഒരാളെ സ്നേഹിക്കുന്നുവോ അത്രമേൽ ആഴത്തിൽ അയാൾക്ക് നിങ്ങളെ വേദനിപ്പിക്കാനാകും. 🍁
-