കുഞ്ഞുണ്ണി മാഷ്...
"കവിതയെ കുഞ്ഞു മനസ്സിൽ പടർത്തുവാൻ
വാക്കിന്റെ ഉള്ളിലെ വലിയ ആകാശം
ഈണത്തിൽ എഴുതി പകർന്ന ഗുരുനാഥൻ"-
9 MAY 2019 AT 19:34
26 MAR 2021 AT 16:58
വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും
-കുഞ്ഞുണ്ണി മാഷ്
❤-
10 MAY 2019 AT 11:21
കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മക്കായ് സമർപ്പിക്കട്ടെ🙏
"തിരഞ്ഞു ചെന്നാൽ
തിരിഞ്ഞുനോക്കാത്തവരെ
താമസമന്യേ
തിരസ്കരിക്കാം "
"അസ്വസ്ഥമായ ഇന്നുകളിൽ
ആസ്വാദ്യമായ ഇന്നലെകളെ
വൃഥാ പരത്തുന്നു നാം"
-
19 SEP 2020 AT 6:47
കുഞ്ഞുണ്ണി മാഷിന്‍റെ
കുഞ്ഞു കിനാക്കളില്‍...
കുന്നോളം ചോദ്യങ്ങള്‍
കവിതയായി പെയ്തല്ലോ...
കവിതകളില്ലാത്ത
ലോകത്ത് മാഷിന്നു..
ഒരു തൂലിക തേടി
അലയുകയാവാം..
-രതീഷ് അഞ്ചാലുംമൂട്
-