QUOTES ON #ഓണം

#ഓണം quotes

Trending | Latest
31 AUG 2020 AT 7:45

പൊൻപുലരിയെ വരവേറ്റുകൊണ്ട് ഒരു
പൊന്നോണകാലം കൂടി വരവായ്...
ബാല്യകാല ഓർമ്മകളെ
പുനർജനിപ്പിക്കാനെന്നവണ്ണം
സ്നേഹത്തിന്റെ നിറവോടെ ഏവർക്കും
ഓാണാശംസകൾ നേരുന്നു...

-


29 AUG 2020 AT 10:13

വരുമെന്നൊരാഗ്രഹം, അരികെ യില്ലാതിരിക്കാനാകിലും...
കരുതലിൻ ദീപം കൊറോണ
തൻ കൊടുങ്കാറ്റിനാൽ,
കെടാതെ മങ്ങാതെ മായാതെ കാക്കാൻ ...
ജാഗ്രതയോടൊരോണം,
അരികിലുണ്ടെന്നൊരാ
ആത്മ നിർവൃതിയിൽ...

-



ഓർമ്മയിലെ ഓണം!

-


22 AUG 2020 AT 7:46

.............

-


31 AUG 2020 AT 8:18

This onam despite our all misery following the corona makes us live, ln the yard of my heart I design a flower carpet exclusively for u my dear friends.

-


30 AUG 2020 AT 22:01

𝐎𝐧𝐚𝐦 𝐢𝐭 𝐢𝐬 𝐭𝐡𝐞 𝐫𝐞𝐦𝐢𝐧𝐝𝐞𝐫
𝐨𝐟 𝐭𝐡𝐞 𝐫𝐞𝐭𝐮𝐫𝐧 𝐛𝐚𝐜𝐤 𝐨𝐟 𝐭𝐡𝐞
𝐩𝐞𝐨𝐩𝐥𝐞 𝐰𝐡𝐨 𝐬𝐚𝐜𝐤𝐞𝐝 𝐨𝐮𝐭 𝐟𝐨𝐫 𝐠𝐨𝐨𝐝
𝐭𝐡𝐫𝐨𝐮𝐠𝐡 𝐭𝐫𝐞𝐚𝐜𝐡𝐞𝐫𝐲..

-


17 AUG 2020 AT 10:01

----

-


2 SEP 2019 AT 9:57

ഓണം

പൂവിളിക്കായ്
പൂത്തുമ്പി എത്തി
പൂമ്പാറ്റയെത്തി
പൂത്തറയൊരുങ്ങി
പൂക്കളം തീർത്തു
പൂകൊമ്പിലാടി
പൂവിളിയോ....
പൂവിളിയായി...

-


11 SEP 2019 AT 10:50

Yq കുടുംബത്തിലെ എല്ലാ സൗഹൃദങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🤗

-


17 AUG 2020 AT 9:21

" ഒരു പൂ മാത്രം വിരിഞ്ഞുനിൽക്കുന്നുണ്ടെന്റെ ഹൃദയത്തിൽ ഒരു ഓണക്കാലം മുഴുവൻ വസന്തം തീർക്കുവാൻ.....!!!


ചിങ്ങം 1

-