QUOTES ON #ഒന്നുമില്ല

#ഒന്നുമില്ല quotes

Trending | Latest
27 AUG 2020 AT 17:50

'ഒന്നുമില്ല'
എന്ന വാക്കിനോളം
ഇന്നേ വരെ ഒരു
സങ്കടമോ വേദനയോ
മറച്ച് പിടിക്കുന്നില്ല ആരും.

-


14 MAR 2020 AT 12:01

മനസ്സിനുള്ളിൽ പെയ്യാൻ മറന്ന
ഒരു പേമാരി ആയിരുന്നു നി
കാർമേഘ പാളികൾ
നിന്നെ മൂടി വെക്കുമ്പോഴും
പിടയുന്ന നിന്റെ മനസ്സിന്റെ തേങ്ങൽ
മൗനമായ് ഉള്ളിൽ
പെയ്തിറങ്ങുന്നുണ്ടായിരുന്നു ......!!

-


23 SEP 2020 AT 19:07

'ഒന്നുമില്ല...'
എന്ന ഒരൊറ്റ
വാക്കിൽപ്പെട്ടുപോയ -
എന്തോരം
സങ്കടങ്ങളാണ്
ഓരോരുത്തരും ,
ഒളിച്ചു വെച്ചേക്കുന്നത്.....!!!

-


13 JAN 2020 AT 8:53

പിരിഞ്ഞു പോയവരൊന്നും
എന്റെ സ്വന്തമായിരുന്നില്ല
കാലം ഇന്നും അവരെ ഓർമിപ്പിക്കുന്നുവെങ്കിൽ
എന്റെ മനസ്സിൽ അവർക്കൊരു സ്ഥാനമുണ്ടായത് കൊണ്ട് മാത്രം

-


19 MAR 2019 AT 11:53

"Nothing" is a reply

stuffed with many

"things"buried in the

cemetery of heart.

-


10 NOV 2020 AT 19:22

" ഒന്നുമില്ല "
എന്ന ശബ്ദം പോലെ
നിസ്സഹായത നിറഞ്ഞ ഒരു
ശബ്ദവും ഞാൻ കേട്ടിട്ടില്ല.

-


10 JAN 2021 AT 19:44

ഒന്നുമില്ലാ...
എന്ന വാക്കിനൊപ്പം
ഇല്ലാതെ പോയത്
പല ഇഷ്ടങ്ങളും,
ആഗ്രഹങ്ങളുമാണ്.

-