ഹൃദയം വിറ്റ്
എനിക്കൊരു യാത്ര പോണം
ഓർമ്മകളിൽ നിന്നോടിമറഞ്
തിരികെ വിളിക്കാൻ ആളില്ലാത്ത
തിരിച്ചറിയാത്ത മുഖങ്ങൾക്കിടയിൽ
എന്നിൽ തിരിഞ്ഞു നോക്കാതെ
എനിക്ക് നടന്നു നീങ്ങാൻ
പാതി കടം കൊണ്ട
അറകൾക്കിടയിൽ
നിന്നോർമ്മകൾ നീറുന്ന
ഹൃദയം എനിക്ക്
ഉപേക്ഷിച്ചേ തീരു
-
8 JUN 2020 AT 5:28
28 NOV 2019 AT 11:22
കടം കൊണ്ടൊരാ വാക്കുകളാലെൻ
ഹൃദയം കവർന്നൊരാ സുവർണ്ണഋതുക്കൾ...-
12 APR 2021 AT 18:19
ഋതുക്കൾ പലകുറി പിൻവാങ്ങിയിട്ടും കടം വീട്ടിടാതെ നീ ഇന്നുമെൻ ഹൃദയത്തിലായി... !!
-